ഏറ്റവും കൂടുതല്‍ കാലം കേരളാ നിയമസഭാംഗം: റെക്കോഡ് നേട്ടത്തില്‍ ഉമ്മന്‍ ചാണ്ടി

August 4, 2022

തിരുവനന്തപുരം: കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ കാലം അംഗമായിരുന്നതിന്റെ റെക്കോഡ് സ്വന്തമാക്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കെ.എം. മാണിയുടെ റെക്കോഡാണ് അദ്ദേഹം ഭേദിച്ചത്. സാമാജികനായി ഉമ്മന്‍ ചാണ്ടി 51 വര്‍ഷം പിന്നിട്ടു. കേരള നിയമസഭ രൂപീകരിച്ച തീയതി അടിസ്ഥാനമാക്കിയുള്ള കണക്ക് പ്രകാരം …

ഹൈ സ്പീഡ് റെയിൽ കേരളത്തിന്റെ പശ്ചാത്തലത്തിൽ നടപ്പാക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയാണ് യുഡിഎഫ് സർക്കാർ വേണ്ടെന്നുവച്ചതെന്ന് ഉമ്മൻ ചാണ്ടി

March 26, 2022

തിരുവന്തപുരം: സിൽവർ ലൈൻ പദ്ധതി കേരളത്തിൽ നടപ്പാക്കില്ലെന്ന് ഉമ്മൻ ചാണ്ടി. കേരളത്തിന് യോജിച്ച പദ്ധതിയല്ല സിൽവർ ലൈൻ. കെ റെയില്‍ പ്രതിഷേധം സര്‍ക്കാര്‍ കണക്കിലെടുക്കണമെന്ന് ഉമ്മന്‍ ചാണ്ടി. ജനങ്ങളുടെ പ്രതിഷേധം സർക്കാർ അപമാനമായി കാണരുതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. പദ്ധതി കേരളത്തിന് …

സോളാർ കേസുമായി ബന്ധപ്പെട്ടുള്ള മാനനഷ്ടക്കേസിൽ വിഎസ് അച്യുതാനന്ദന് കനത്ത തിരിച്ചടി. പത്തുലക്ഷം രൂപ വിഎസ് ഉമ്മൻചാണ്ടിക്ക് നഷ്ടപരിഹാരമായി നൽകണം

January 24, 2022

തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ടുള്ള മാനനഷ്ടക്കേസിൽ വിഎസ് അച്യുതാനന്ദന് കനത്ത തിരിച്ചടി. പത്തുലക്ഷം രൂപ വിഎസ് ഉമ്മൻചാണ്ടിക്ക് നഷ്ടപരിഹാരമായി നൽകണമെന്ന് തിരുവനന്തപുരം സബ് കോടതി ഉത്തരവിട്ടു. ഉത്തരവിനെതിരെ അപ്പീലിനു പോകുമെന് വിഎസിന്‍റെ അഭിഭാഷകന്‍ പ്രതികരിച്ചു. വിവാദമായ സോളാർ കേസുമായി ബന്ധപ്പെട്ട് അന്നു …

ഉമ്മൻ ചാണ്ടി തന്റെ രക്ഷാകർത്താവെന്ന് ചെറിയാൻ ഫിലപ്പ് . ചെറിയാൻ ഫിലിപ്പ് കോൺഗ്രസ് വിടാൻ ഇടയായതിന്റെ ഉത്തരവാദിത്വം തനിക്കാണെന്ന് ഉമ്മൻചാണ്ടി

October 26, 2021

തിരുവനന്തപുരം: ചെറിയാൻ ഫിലിപ്പ് കോൺഗ്രസ് വിടാൻ ഇടയായതിന്റെ ഉത്തരവാദിത്വം തനിക്കാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. തെറ്റു പറ്റിയത് എനിക്കാണ്. കോൺഗ്രസ് നേതൃത്വം ചെറിയാൻ ഫിലിപ്പിന് സീറ്റ് ഉറപ്പാക്കാൻ ശ്രമിക്കേണ്ടതായിരുന്നു. ഈ തെറ്റ് ആത്മപരിശോധനയ്ക്കുള്ള അവസരമായി കാണണമെന്നും അദ്ദേഹം വ്യക്തമാക്കി. അവുക്കാദർകുട്ടിനഹ പുരസ്‌കാരം …

കെപിസിസി ഭാരവാഹി പട്ടിക ഹൈക്കമാൻഡിനു കൈമാറി; പട്ടിക വൈകാന്‍ താനും ഉമ്മന്‍ചാണ്ടിയും കാരണക്കാരല്ലെന്ന് രമേശ് ചെന്നിത്തല

October 13, 2021

ന്യൂഡൽഹി: കെപിസിസി ഭാരവാഹി പട്ടിക സംസ്ഥാന നേതൃത്വം ഹൈക്കമാൻഡിനു കൈമാറി. മുന്‍ ഡിസിസി അധ്യക്ഷന്‍മാര്‍ക്ക് ഇളവ് നല്‍കണമെന്ന ആവശ്യം പരിഗണിക്കാതെയാണ് പട്ടിക സമര്‍പ്പിച്ചിരിക്കുന്നത്. പത്മജാ വേണുഗോപാലിന് ഇളവ് നല്‍കി. ഭാരവാഹി പ്രഖ്യാപനം വേഗത്തിലാക്കണമെന്ന അഭ്യര്‍ത്ഥനയോടെയാണ് ഇ മെയില്‍ മുഖേനെ പട്ടിക കെ …

തന്നോട് ആലോചിച്ചില്ലെങ്കിലും ഉമ്മൻചാണ്ടിയെ അവഗണിക്കരുതായിരുന്നു;നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് രമേശ് ചെന്നിത്തല

September 3, 2021

തിരുവനന്തപുരം: കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല. തന്നോട് കൂടിയാലോചിച്ചില്ലെങ്കിലും ഉമ്മൻചാണ്ടിയോട് ആലോചിക്കണമായിരുന്നു. പ്രായത്തിന്റെ കാര്യം പറഞ്ഞ് മാറ്റിനിർത്തേണ്ട. തനിക്ക് 64 വയസേയുള്ളൂ. ഉമ്മൻചാണ്ടിയെ മാറ്റിനിർത്താൻ ആർക്കും കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു. താനും ഉമ്മൻചാണ്ടിയും കോൺഗ്രസിനെ നയിച്ച 17 വർഷകാലം …

‘രണ്ട് തവണ ചര്‍ച്ച നടത്തിയിട്ടില്ല’; നിലപാടിലുറച്ച് ഉമ്മന്‍ ചാണ്ടിയ്ക്ക് അമര്‍ഷം

August 30, 2021

കോട്ടയം: ഡി.സി.സി പുന:സംഘടന വിവാദത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റെ നിലാപടില്‍ ഉമ്മന്‍ചാണ്ടിയ്ക്ക് അമര്‍ഷം. രണ്ട് പ്രാവശ്യം ചര്‍ച്ച നടത്തിയെന്ന സുധാകരന്റെ വാദം തെറ്റാണെന്ന് ഉമ്മന്‍ചാണ്ടി പറയുന്നു. ഒരേ ഒരു തവണയാണ് ചര്‍ച്ച നടത്തിയത്. അന്ന് വി.ഡി. സതീശനും ഒപ്പമുണ്ടായിരുന്നു. രണ്ട് …

‘അദ്ദേഹം അങ്ങനെ പറയാൻ പാടില്ലായിരുന്നു’ ഉമ്മൻചാണ്ടിയുമായി രണ്ട് തവണ ചർച്ച നടത്തിയിട്ടുണ്ടെന്ന് കെ സുധാകരൻ

August 29, 2021

തിരുവനന്തപുരം: ഡിസിസി ലിസ്റ്റുമായി ബന്ധപ്പെട്ട് മതിയായ ചർച്ചകൾ നടന്നിട്ടില്ലെന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രതികരണത്തിൽ മനോവിഷമമുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. അദ്ദേഹം അങ്ങനെ പറയാൻ പാടില്ലായിരുന്നു. കഴിഞ്ഞ കാലങ്ങളിൽ ഗ്രൂപ്പുകാരെ മാത്രമാണ് പരിഗണിച്ചത്. അന്നൊക്കെ ആരോടാണ് ചർച്ച നടത്തിയതെന്നും സുധാകരൻ ചോദിച്ചു. …

ഐശ്വര്യ കേരള യാത്ര 09/02/21ചൊവ്വാഴ്ച തൃശൂർ ജില്ലയിൽ, ഭാരതീയ ജനസേനയുടെ യുഡിഎഫ് പ്രവേശനവും നടക്കും

February 9, 2021

തൃശൂർ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര 09/02/21ചൊവ്വാഴ്ച തൃശൂർ ജില്ലയിൽ. ബിഡിജെഎസ് വിട്ടവർ രൂപം നൽകിയ ഭാരതീയ ജനസേനയുടെ യുഡിഎഫ് പ്രവേശനവും തൃശൂരിൽ നടക്കും. വൈകിട്ട് 4ന് ചാവക്കാട് ജോസ്‌കോ ജംഗ്ഷനിൽ നിന്ന് പ്രകടനമായെത്തുന്ന ബിജെഎസ് …

മുസ്ലീംലീഗിനെതിരായ പരാമർശം , വിജയരാഘവനെ തളളി സി പി എം

February 2, 2021

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടേയും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും പാണക്കാട് സന്ദര്‍ശനത്തിനെതിരെയുള്ള എ വിജയരാഘവന്റെ പരാമര്‍ശത്തെ കൊള്ളാതെ സിപിഐഎം. വിജയരാഘവന്റെ പരാമര്‍ശം ഒഴിവാക്കാമായിരുന്നെന്ന് സിപിഐഎം വിലയിരുത്തി. ലീഗ് ഒരു രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് ഊന്നിപ്പറഞ്ഞുകൊണ്ടായിരുന്നു സിപിഐഎമ്മിന്റെ വിലയിരുത്തല്‍. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി പ്രസിഡന്റിനെ …