കഴിഞ്ഞ അഞ്ച് വർഷം കേരളത്തിന് പാഴായിപ്പോയെന്ന് ഉമ്മൻ ചാണ്ടി

February 1, 2021

കാസർഗോഡ്: കഴിഞ്ഞ അഞ്ച് വർഷം കേരളത്തിന് പാഴായിപ്പോയെന്ന് ഉമ്മൻ ചാണ്ടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി. ‘കേരളത്തിലെ വികസന പ്രവർത്തനങ്ങൾ നിശ്ചലമായി. വികസനം പ്രഖ്യാപിച്ചാൽ പോര. യഥാർത്ഥ്യമാക്കണം. …

ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വെളളാപ്പളളി നടേശനെ കണ്ടു

January 27, 2021

കണിച്ചുകുളങ്ങര: നിയമ സഭാ തെരഞ്ഞെടുപ്പില്‍ പിന്തുണ തേടി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വെളളാപ്പളളി നടേശനെ കണ്ടു. എല്ലാവരേയും കാണുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം എന്നാണ് കോണ്ഡഗ്രസ് നേതാക്കള്‍ പ്രതികരിച്ചത് .ഒന്നര മണിക്കൂര്‍ നീണ്ട കൂടികാഴ്ചയെക്കുറിച്ച പ്രതികരിക്കാന്‍ വെളളാപ്പളളി തയ്യാറായില്ല വെളളാപ്പളളി നടേശന്റെ …

കെ.വി.തോമസ് കോണ്‍ഗ്രസ് വിട്ടേക്കില്ല, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്തതായി സൂചന

January 23, 2021

കൊച്ചി: മുതിർന്ന നേതാവ് കെ.വി.തോമസ് കോണ്‍ഗ്രസ് വിടില്ലെന്ന് റിപ്പോര്‍ട്ട് . കൊച്ചിയില്‍ നടത്താനിരുന്ന വാര്‍ത്താസമ്മേളനം റദ്ദാക്കി അദ്ദേഹം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. എഐസിസി പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്ന അദ്ദേഹം കെപിസിസി യോഗത്തിലും പങ്കെടുക്കും. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ അനുനയ നീക്കത്തിനൊടുവില്‍ സോണിയാ …

ഉമ്മന്‍ചാണ്ടിക്കെതിരെ ജെയിക്ക് സി തോമസ്

January 23, 2021

കോട്ടയം: പുതുപ്പളളിയില്‍ ഇത്തവണ ഉമ്മന്‍ ചാണ്ടിക്കെതിരെ ഡിവൈഎഫ്‌ഐ നേതാവ് ജെയിക്ക് സി തോമസിനെ വീണ്ടും മത്സരിപ്പിക്കാനൊരുങ്ങി സിപിഎം. കഴിഞ്ഞ തവണ ഉമ്മന്‍ ചാണ്ടി 27092 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പുതുപ്പളളിയിൽ ജയിച്ചത്. എന്നാല്‍ ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വ്യക്തമായ ഭൂരിപക്ഷത്തില്‍ ഭരണത്തിലെത്താന്‍ …

ഉമ്മന്‍ ചാണ്ടിയെ കൊണ്ടുവന്നത് ബി.ജെ.പിയുമായി കൂട്ടുകെട്ടുണ്ടാക്കാനെന്ന് എ.വിജയരാഘവന്‍, താമരയില്‍ വോട്ട് ചെയ്യിക്കാന്‍ കഴിയുന്നു എന്നതാണ് ഉമ്മന്‍ചാണ്ടിയുടെയും ആന്റണിയുടെയും കഴിവെന്നും ആക്ഷേപം

January 20, 2021

കൊച്ചി: കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയിലേക്ക് ഉമ്മന്‍ചാണ്ടിയെ കൊണ്ടുവരുന്നത് ബി.ജെ.പിയുമായി കൂട്ടുകെട്ടുണ്ടാക്കാനാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. താമരയില്‍ വോട്ട് ചെയ്യിക്കാന്‍ കഴിയുന്നു എന്നതാണ് ഉമ്മന്‍ചാണ്ടിയുടെയും ആന്റണിയുടെയും കഴിവെന്നും എ.വിജയരാഘവന്‍ കളമശേരിയില്‍ പറഞ്ഞു. നാട്ടുകാരെ പറ്റിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. എല്ലാ തീവ്രവാദ …

യുഡിഎഫ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെയും ഉമ്മന്‍ ചാണ്ടിയെയും പരിഗണിക്കും – കെ. മുരളീധരന്‍ എം പി

January 13, 2021

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് അധികാരം ലഭിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെയും ഉമ്മന്‍ ചാണ്ടിയെയും പാര്‍ട്ടി പരിഗണിക്കുമെന്ന് കെ. മുരളീധരന്‍ എം പി. ഭൂരിപക്ഷം എം. എല്‍. എമാര്‍ പിന്തുണയ്‌ക്കുന്ന ആജണ് മുഖ്യമന്ത്രിയാകുക.ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും പ്രചാരണം …

നെയ്യാറ്റിന്‍കരയില്‍ പോലീസിന്റെ അമിത താത്പര്യമാണ് രണ്ടുപേരുടെ ജീവന്‍ നഷ്ടമാക്കിയതെന്ന് ഉമ്മൻ ചാണ്ടി, പോലീസിന്റെ തിടുക്കത്തിനു പിന്നില്‍ രാഷ്ട്രീയ ഇടപെടലുണ്ടോയെന്ന് സംശയിക്കുന്നതായി കെ. ആന്‍സലന്‍

December 30, 2020

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പോലീസിന്റെ അമിത താത്പര്യമാണ് രണ്ടുപേരുടെ ജീവന്‍ നഷ്ടമാക്കിയതെന്ന് മരിച്ച രാജൻ്റെ വീട് സന്ദര്‍ശിച്ചശേഷം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. സ്ഥലമൊഴിപ്പിക്കാന്‍ പോലീസ് തിടുക്കം കാട്ടിയതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലുണ്ടോയെന്ന് …

നിലവിലെ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുകയാണ് ഇപ്പോള്‍ ഉത്തരവാദിത്വം. ഉമ്മന്‍ ചാണ്ടി

November 27, 2020

തൃശൂര്‍: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തെറ്റായ നടപടികള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ടവര്‍ തെരഞ്ഞെടുപ്പിന് ശേഷം മറുപടി പറയേണ്ടി വരുമെന്ന് ഉമ്മന്‍ ചാണ്ടി. പ്രസ്‌ക്ലബ്ബിലെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുകയെന്നതാണ് പ്രധാനം. മറ്റുപ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കും. കെ.മുരളീദരന്‍ കോണ്‍ഗ്രസിലെ സമുന്നതനായ നേതാവാണ്. …

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്‍റെ സുവര്‍ണ്ണ ജൂബിലി 17ന്‌ കോട്ടയത്ത്

September 4, 2020

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിയമ സഭാ അംഗത്വ ത്തിന്‍റെ സുവര്‍ണ്ണജൂബിലിയാഘോഷം 2020 സെപ്‌തമ്പര്‍ 17ന്‌ കോട്ടയത്ത്‌ നടക്കും. ദര്‍ശന ഓഡിറ്റോറിയത്തിലാണ്‌ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്‌. കോവിഡ്‌ പ്രോട്ടോകോള്‍ പാലിച്ചുളള സൂം മീറ്റിംഗില്‍ കോണ്‍ഗ്രസ്‌ ദേശീയാദ്ധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, …