
പൂയംകുട്ടി പുഴയില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി
കോതമംഗലം: പൂയംകുട്ടിപുഴയില്‍ കാട്ടാനയുടെ ജഡം ഒഴുകിയെത്തിയ നിലയില്‍ കണ്ടെത്തി. കുട്ടമ്പുഴക്ക് ഒരു കിലോമീറ്റര്‍ മാറി കാക്കനാടന്‍ കടവിലാണ് കൊമ്പന്റെ ജഡം കണ്ടെത്തിയത്. 2022 ജൂണ്‍ 1-ന് രാവിലെ കടവില്‍ കുളിക്കാനെത്തിയവരാണ് ജഡം കണ്ടത്. പുഴക്കുനടുവില്‍ പാറക്കെട്ടില്‍ തങ്ങിനില്‍ക്കുകയായിരുന്നു. ആനക്കൂട്ടത്തിനൊപ്പം സഞ്ചരിക്കവെ വെളളച്ചാട്ടത്തിനു …