റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾ, അധ്യാപകർ, മാതാപിതാക്കൾ എന്നിവരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 ഏപ്രിൽ 7 ന് രാത്രി 7.00 ന് വീഡിയോ കോൺഫെറെൻസിങ്ങിലൂടെ  “പരിക്ഷ പെ ചർച്ച 2021” ൽ സംവദിക്കും.

, “ഒരു പുതിയ ഫോർമാറ്റ്, വിശാലമായ വിഷയങ്ങളെക്കുറിച്ചുള്ള നിരവധി രസകരമായ ചോദ്യങ്ങൾ  നമ്മുടെ  ധീരരായ എക്സാം വാരിയേഴ്സ്, മാതാപിതാക്കൾ, അധ്യാപകർ എന്നിവരുമായി അവിസ്മരണീയമായ ചർച്ച.”  

ഏപ്രിൽ 7 ന് വൈകുന്നേരം 7 മണിക്ക് ‘പരിക്ഷ പെ ചർച്ച’ കാണുക

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *