പാർലമെന്റ് അംഗങ്ങളുടെ എണ്ണം കുറയൽ, തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെ പോരാട്ടത്തിന് നേതൃത്വം കൊടുക്കുവാൻ സ്റ്റാലിൻ കച്ചമുറുക്കുന്നു

ന്യൂഡൽഹി: ജനസംഖ്യ അടിസ്ഥാനമാക്കി പാർലമെന്റ് സീറ്റുകളുടെ എണ്ണം സംസ്ഥാനങ്ങളിൽ നിശ്ചയിക്കുന്ന പ്രക്രിയ 2026 ആരംഭിക്കുന്നതിനു മുന്നോടിയായി സീറ്റുകൾ നഷ്ടമാകുന്ന തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളെ മുൻനിർത്തി പോരാട്ടത്തിന് തമിഴ്നാട്ടിൽ സ്റ്റാലിൻ കച്ചമുറുക്കുന്നു. പുതിയ ഭാഷാ നിയമത്തിന്റെ പേരിലും സ്റ്റാലിനും ഡിഎംകെ സർക്കാരും കേന്ദ്രവുമായി …

പാർലമെന്റ് അംഗങ്ങളുടെ എണ്ണം കുറയൽ, തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെ പോരാട്ടത്തിന് നേതൃത്വം കൊടുക്കുവാൻ സ്റ്റാലിൻ കച്ചമുറുക്കുന്നു Read More

അത്ഭുതം;റഷ്യയും അമേരിക്കയും ഒരുമിച്ചു. ഉക്രൈൻ പുറത്ത്; യൂറോപ്യൻ രാജ്യങ്ങൾ അങ്കലാപ്പിൽ

ന്യൂഡൽഹി: ലോക ശാക്തിക ചേരിയിൽ മാറ്റം. ഉക്രൈൻ യുദ്ധത്തിൽ അമേരിക്കയും റഷ്യയും ധാരണയിൽ എത്തി. ഉക്രൈൻ പുറത്തായി. അമേരിക്കൻ നിലപാടിൽ യൂറോപ്പ് ആശങ്കയിൽ. ജർമൻ നേതാക്കൾ പുതിയ യൂറോപ്യൻ സഖ്യത്തിന് ആലോചിക്കുന്നു. നാറ്റോയെ പുനർ നിർമ്മിക്കണമെന്ന് അഭിപ്രായം. യുദ്ധം അവസാനിപ്പിക്കുവാൻ ഉക്രൈനോട് …

അത്ഭുതം;റഷ്യയും അമേരിക്കയും ഒരുമിച്ചു. ഉക്രൈൻ പുറത്ത്; യൂറോപ്യൻ രാജ്യങ്ങൾ അങ്കലാപ്പിൽ Read More

പൊതുതാൽപ്പര്യാർത്ഥം മറ്റ് ഉദ്യോഗാർത്ഥികളുടെ പൊതു പരീക്ഷയിലെ മാർക്ക് വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താം: സുപ്രീം കോടതി

ന്യൂഡൽഹി: പൊതുതാൽപ്പര്യം മുൻനിർത്തി, 2005-ലെ വിവരാവകാശ നിയമപ്രകാരം, പൊതു പരീക്ഷയിൽ മറ്റ് ഉദ്യോഗാർത്ഥികൾ നേടിയ മാർക്ക് വെളിപ്പെടുത്താനുള്ള അപേക്ഷ നിരസിക്കാൻ കഴിയില്ലെന്ന് നിരീക്ഷിച്ച ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി (15-02-2025, ശനിയാഴ്ച) ശരിവച്ചു. പൂനെ ജില്ലാ കോടതിയിലെ ജൂനിയർ ക്ലാർക്ക് …

പൊതുതാൽപ്പര്യാർത്ഥം മറ്റ് ഉദ്യോഗാർത്ഥികളുടെ പൊതു പരീക്ഷയിലെ മാർക്ക് വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താം: സുപ്രീം കോടതി Read More

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഫ്രാൻസ് പ്രസിഡന്റും സംയുക്തമായി മാർസെയിൽ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഉദ്ഘാടനം നിർവഹിച്ചു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഫ്രാൻസ്  പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും  സംയുക്തമായി, മാർസെയിൽ പുതുതായി ആരംഭിച്ച ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഇന്ന് ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രിയും പ്രസിഡന്റ് മാക്രോണും ചേർന്ന് കോൺസുലേറ്റ് ജനറൽ ഉദ്ഘാടനം ചെയ്തത് ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള  ബന്ധത്തിലെ …

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഫ്രാൻസ് പ്രസിഡന്റും സംയുക്തമായി മാർസെയിൽ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഉദ്ഘാടനം നിർവഹിച്ചു Read More

100 GW സൗരോർജ ശേഷി എന്ന ചരിത്രപരമായ നാഴികക്കല്ല് കൈവരിച്ച് ഇന്ത്യ

ന്യൂഡൽഹി: സ്ഥാപിതമായ സൗരോർജ്ജ ശേഷിയിൽ  100 GW എന്ന നേട്ടം മറികടന്ന് ചരിത്രപരമായ നാഴികക്കല്ല് കൈവരിച്ച് ഇന്ത്യ. ഇതോടെ  പുനരുപയോഗ ഊർജ രംഗത്തെ  ആഗോള നേതാവ്  എന്ന നിലയിലുള്ള സ്ഥാനം രാജ്യം ശക്തിപ്പെടുത്തുന്നു.  ഈ ശ്രദ്ധേയമായ നേട്ടം ശുദ്ധവും  ഹരിതവുമായ ഭാവിയിലേക്കുള്ള …

100 GW സൗരോർജ ശേഷി എന്ന ചരിത്രപരമായ നാഴികക്കല്ല് കൈവരിച്ച് ഇന്ത്യ Read More

ടോൾ റോഡുകൾക്ക് എന്താണ് കുഴപ്പം?

ഗതാഗത രംഗത്തുണ്ടാകുന്ന വളർച്ചയ്ക്ക് യോജിച്ച വിധത്തിൽ നാലുവരി പാതകളും എട്ടുവരി പാതകളും ആവശ്യമാണ്. വൻതോതിൽ മൂലധന നിക്ഷേപം ആവശ്യമുള്ള രംഗമാണിത്. യാത്രാ ആവശ്യങ്ങൾക്ക് മാത്രമല്ല ചരക്ക് ഗതാഗതത്തിനും നല്ല റോഡുകൾ ആവശ്യമാണ്. രണ്ടു വരി നാലുവരി പാതയായും നാലുവരി എട്ടുവരിയായും ഒക്കെ …

ടോൾ റോഡുകൾക്ക് എന്താണ് കുഴപ്പം? Read More

ചെമ്മീൻ ഗുണശോഷണത്തിന്റെ മൂല്യനിർണയം  സംബന്ധിച്ച പരിശീലനം സിഫ്റ്റിൽ  ആരംഭിച്ചു

കൊച്ചി : കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമായ ഐ സി എ ആർ- സിഫ്റ്റിൽ  ചെമ്മീൻ  ഗുണശോഷണത്തിന്റെ മൂല്യനിർണയം  സംബന്ധിച്ച വിഷയത്തിൽ   ദ്വിദിന പരിശീലന പരിപാടി  ആരംഭിച്ചു. എഫ്.ഡി.എ (ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ)    പ്രോട്ടോക്കോൾ അനുസരിച്ച് …

ചെമ്മീൻ ഗുണശോഷണത്തിന്റെ മൂല്യനിർണയം  സംബന്ധിച്ച പരിശീലനം സിഫ്റ്റിൽ  ആരംഭിച്ചു Read More

ജമ്മു കശ്മീരിലെ സുരക്ഷാ സ്ഥിതിഗതികളെക്കുറിച്ചുള്ള ഉന്നതതല അവലോകന യോഗത്തിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ അധ്യക്ഷത വഹിച്ചു.

ന്യൂഡൽഹി: ജമ്മു കശ്മീരിലെ സുരക്ഷാ സ്ഥിതിഗതികളെക്കുറിച്ചുള്ള ഉന്നതതല അവലോകന യോഗത്തിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഇന്ന് ന്യൂഡൽഹിയിൽ അധ്യക്ഷത വഹിച്ചു. ജമ്മു കശ്മീരിലെ ലെഫ്റ്റനന്റ് ഗവർണർ ശ്രീ മനോജ് സിൻഹ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഇന്റലിജൻസ് …

ജമ്മു കശ്മീരിലെ സുരക്ഷാ സ്ഥിതിഗതികളെക്കുറിച്ചുള്ള ഉന്നതതല അവലോകന യോഗത്തിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ അധ്യക്ഷത വഹിച്ചു. Read More

WAVES 2025 “റീൽ നിർമ്മാണ” മത്സരത്തിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ ഇടങ്ങൾക്ക് പുറമേ 20 വിദേശരാജ്യങ്ങളിൽ നിന്നുമായി 3,300-ലധികം രജിസ്ട്രേഷനുകൾ

ന്യൂഡല്‍ഹി: ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടി (WAVES) 2025 ലെ “റീൽ നിർമ്മാണംl ” മത്സരത്തിൽ പങ്കെടുക്കുന്നതിന് ഇന്ത്യയ്ക്ക് പുറമെ 20 വിദേശരാജ്യങ്ങളിൽ നിന്നുമായി 3,379 രജിസ്ട്രേഷനുകൾ ലഭിച്ചു. ക്രിയേറ്റ് ഇൻ ഇന്ത്യ WAVES 2025 ന്റെ കീഴിൽ ഒരു …

WAVES 2025 “റീൽ നിർമ്മാണ” മത്സരത്തിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ ഇടങ്ങൾക്ക് പുറമേ 20 വിദേശരാജ്യങ്ങളിൽ നിന്നുമായി 3,300-ലധികം രജിസ്ട്രേഷനുകൾ Read More