
Tag: narendra modi




ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വരുമ്പോള്‍, ചരിത്രം പറയുന്നത്
മോദി സര്‍ക്കാര്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു.മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്, ഒരേ സമയം തിരഞ്ഞെടുപ്പ് നടത്തുന്നതിന് ആവശ്യമായ ശിപാര്‍ശകള്‍ നല്‍കാനാണ്.പാര്‍ലിമെന്റിന്റെ വര്‍ഷകാല സമ്മേളനം ആഗസ്റ്റ് 11ന് അവസാനിച്ചു. ശീതകാല …

പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ കൂട്ടായ്മ ‘സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു; എല്ലാ സനാതന ധർമ്മ വിശ്വാസികളും ആക്രമണത്തിനെതിരെ രംഗത്തെത്തണം : നരേന്ദ്രമോദി
സനാതന ധർമ്മ വിവാദത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷ സഖ്യമായ ഇന്ത്യ കൂട്ടായ്മ സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. എല്ലാ സനാതന ധർമ്മ വിശ്വാസികളും ആക്രമണത്തിനെതിരെ രംഗത്തെത്തണം. ഇന്ത്യൻ സംസ്കാരത്തെ ആക്രമിക്കാനുള്ള ഗൂഢപദ്ധതി സഖ്യത്തിനുണ്ടെന്നും മോദി …

മോദിയുമായി മനുഷ്യാവകാശം,മാധ്യമസ്വാതന്ത്ര്യം എന്നിവചര്‍ച്ച ചെയ്തെന്ന് ബൈഡന്
ഹാനോയ്: ഇന്ത്യയിലെ മനുഷ്യാവകാശ പ്രശ്നങ്ങളെക്കുറിച്ചും മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തിയെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്. ജി20 ഉച്ചകോടിക്കിടെ നടന്ന നയതന്ത്ര കൂടിക്കാഴ്ചയിലാണ് ഈ വിഷയങ്ങള്‍ ഉന്നയിച്ചതെന്ന് ഇന്ത്യയില്‍ നിന്ന് വിയറ്റ്നാമിലെത്തിയ ബൈഡന് മാധ്യമങ്ങളോടു വ്യക്തമാക്കി. ഇന്ത്യയിലെ മനുഷ്യാവകാശ …

മൊറോക്കോയിലെ ഭൂകമ്പം ഞെട്ടലുണ്ടാക്കുന്നു; സാധ്യമായ എല്ലാ സഹായവും നൽകാൻ ഇന്ത്യ സുസജ്ജം;
മരണപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി വടക്കൻ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിലുണ്ടായ ഭൂചലനത്തിൽ ജീവൻ നഷ്ടമായവർക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭൂകമ്പത്തിൽ നൂറുക്കണക്കിന് പേരുടെ ജീവൻ നഷ്ടപ്പെട്ടെന്ന വാർത്ത അതീവ ദുഃഖമുണ്ടാക്കുന്നു. ഈ പ്രയാസകരമായ സമയത്ത് മൊറോക്കോയ്ക്ക് സാധ്യമായ എല്ലാ സഹായവും …


സനാതന ധർമ വിവാദം: വസ്തുതകളുടെ അടിസ്ഥാനത്തില്‍ കനത്ത മറുപടി നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ വിവാദത്തിൽ വസ്തുതകളുടെ അടിസ്ഥാനത്തിൽ കനത്ത മറുപടി നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രമന്ത്രിമാരോട് പറഞ്ഞു. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭയോഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിമാർക്ക് നിർദ്ദേശം നൽകിയത്. അതേസമയം ഹിമാചല്‍ , ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ക്കായി വ്യവസായ …

.പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യ സന്ദർശനം : ഭാരത് പരാമർശവുമായി പ്രധാനമന്ത്രിയും .
.ദില്ലി : രാഷ്ട്രപതിക്ക് പിന്നാലെ പ്രധാനമന്ത്രിയും ഭാരത് പരാമർശവുമായി രംഗത്ത്. പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യ സന്ദർശനവുമായി ബന്ധപ്പെട്ട്ആണ് പ്രൈം മിനിസ്റ്റർ ഓഫ് ഭാരത് എന്ന പരാമർശമാണുണ്ടായത്. 2023 സെപ്തംബർഏഴാം തീയതിയാണ് പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യ സന്ദർശനം.2 0-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിക്കുള്ള സന്ദർശനത്തിന്റെ ഭാഗമായുള്ള ഔദ്യോഗിക …