റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിമിഷപ്രിയയുടെ മോചനത്തിന് ഒരുകോടി നല്‍കും: ബോബി ചെമ്മണ്ണൂർ

July 12, 2025 - 6:15 am

കോഴിക്കോട്: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ രക്ഷാപ്രവര്‍ത്തന ഫണ്ടിലേക്ക് ബോച്ചെ ഫാന്‍സ് ചാരിറ്റിബിള്‍ ട്രസ്റ്റ് വഴി ഒരുകോടി നല്‍കാന്‍ തീരുമാനിച്ചതായി വ്യവസായി ബോബി ചെമ്മണ്ണൂര്‍. യെമനിലുള്ള ഗ്രാമത്തലവനുമായി ഇതുസംബന്ധിച്ച് സംസാരിച്ചിട്ടുണ്ടെന്നും അബുദാബിയിലെ തന്റെ സുഹൃത്ത് അബ്ദു റൗഫുമായി ചേര്‍ന്നുകൊണ്ടാണ് നിമിഷ പ്രിയയെ ഇവിടെയെത്തിക്കാനുള്ള ശ്രമം തുടരുന്നതെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.
.
അവരില്‍ വിശ്വസിച്ചാണ് ഒരു കോടി നല്‍കാമെന്ന് പറഞ്ഞത്. 34 കോടി ചോദിച്ചപ്പോള്‍ 44 കോടി നല്‍കിയ മലയാളികള്‍ ബാക്കി പൈസ തരുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *