
റിപ്പോര്‍ട്ട്
നേപ്പാളിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 17 പേർ മരിച്ചു
By News Editor
•
April 30, 2026
കാഠ്മണ്ഡു: നേപ്പാളിലെ റോൾപ്പ ജില്ലയിൽ യാത്രക്കാരുമായി പോയ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 17 പേർ മരിച്ചു. ഏപ്രിൽ 30 വ്യാഴാഴ്ചയായിരുന്നു അപകടം. മലയോര പാതയിലൂടെ സഞ്ചരിക്കുകയായിരുന്ന ജീപ്പ് നിയന്ത്രണം വിട്ട് ഏകദേശം 700...
Read full story

