മാതാപിതാക്കളെ ഉപേക്ഷിച്ചാല്‍ 10,000 രൂപ പിഴയും ആറുമാസം തടവ് ശിക്ഷയും

December 12, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 12: മുതിര്‍ന്ന പൗരന്മാരുടെയും മാതാപിതാക്കളുടെയും പരിപാലനവും ക്ഷേമവും സംബന്ധിച്ച ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. മാതാപിതാക്കള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരെ ഉപേക്ഷിച്ചാല്‍ ആറുമാസം വരെ തടവു ശിക്ഷയും 10,000 രൂപ പിഴയും ലഭിക്കും. ഇവര്‍ക്ക് നേരെയുള്ള മാനസികവും ശാരീരികവുമായ ഉപദ്രവം …

എഡിജിപിയെ സല്യൂട്ട് ചെയ്തില്ല; 20 ഓളം പോലീസുകാര്‍ക്കെതിരെ നടപടി

December 4, 2019

തിരുവനന്തപുരം ഡിസംബര്‍ 4: എഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിനെ സല്യൂട്ട് ചെയ്യാതിരുന്ന 20 ഓളം പോലീസുകാര്‍ക്കെതിരെയാണ് നടപടി. ഇന്നലെ രാവിലെയാണ് രാജ്ഭവന് മുന്നിലൂടെ കാറില്‍ പോയപ്പോള്‍ എഡിജിപിയെ സല്യൂട്ട് ചെയ്തില്ലെന്ന കാരണത്താല്‍ പോലീസുകാര്‍ക്കെതിരെ നടപടിയെടുത്തത്. എന്നാല്‍ ജോലിക്കിടയില്‍ തലയില്‍ തൊപ്പി ഇല്ലാതിരുന്നതും …