റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊയിലാണ്ടിയിൽ ഡോക്ടറെയും നഴ്‌സിനെയും മര്‍ദിച്ച സംഭവത്തിൽ സ്റ്റാഫ് കൗണ്‍സില്‍ പ്രതിഷേധിച്ചു

January 25, 2025 - 9:30 pm

.കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെയും നഴ്‌സിനെയും മൂന്നംഗ സംഘം മര്‍ദിച്ചു.ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. അരുണ്‍ എസ്. ദാസ്, നഴ്‌സ് അരുണ്‍ എന്നിവരെയാണ് മര്‍ദിച്ചത്. ഡോക്ടര്‍ ചികിത്സിക്കുന്നത് ചോദ്യം ചെയ്തായിരുന്നു മര്‍ദനം. സംഭവത്തില്‍ താലൂക്ക് ആശുപത്രി സ്റ്റാഫ് കൗണ്‍സില്‍ പ്രതിഷേധിച്ചു.

സംഭവത്തില്‍ പ്രതികളെ അറസ്റ്റുചെയ്തു.

സംഭവത്തില്‍ കൊയിലാണ്ടി സ്വദേശികളായ മുഹമ്മദ് ഷമീം (19), മുഹമ്മദ് ഷാജഹാന്‍ (20), മുഹമ്മദ് അദിനാന്‍ (18) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *