സഹോദരന്റെ മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മലപ്പുറം: സഹോദരന്റെ മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പുളിക്കല്‍ കൊട്ടപ്പുറം ഉണ്യത്തിപറമ്പ് സ്വദേശി ടി.പി. ഫൈസല്‍ (35) മരിച്ചു. 2024 ഏപ്രിൽ 12-ന് വീട്ടില്‍വെച്ചായിരുന്നു ഫൈസലിനെ ജ്യേഷ്ഠന്‍ ടി.പി. ഷാജഹാന്‍ മർദിച്ചത്. കോടതിയിൽ ഹാജരാക്കിയ ഷാജഹാന്‍ റിമാന്‍ഡിലാണ്. ചായപ്പാത്രം ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നുവെന്നാണ് …

സഹോദരന്റെ മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു Read More

പാതിവില തട്ടിപ്പ് കേസ് : ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാർ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍

കൊച്ചി: പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിലൊരാളായ സായി ഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തു. കേസില്‍ കേരളാ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ക്രൈം ബ്രാഞ്ച് നടപടി. പാതി വില പദ്ധതിയുടെ മുഖ്യ ആസൂത്രകൻ ആനന്ദകുമാറെന്നാണ് …

പാതിവില തട്ടിപ്പ് കേസ് : ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാർ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ Read More

ഹൈബ്രിഡ് കഞ്ചാവുമായി സിനിമ മേക്കപ്പ്മാൻ പിടിയില്‍

തൊടുപുഴ: മൂലമറ്റത്ത് 45 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി സിനിമ മേക്കപ്പ്മാൻ പിടിയില്‍. ആർ.ജി. വയനാടൻ എന്നറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥനാണ് പിടിയിലായത്.എക്സൈസ് വകുപ്പിന്‍റെ ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിന്‍റെ ഭാഗമായി മൂലമറ്റം എക്സൈസ് സംഘം കാഞ്ഞാർ-വാഗമണ്‍ റോഡില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെ ഇയാള്‍ സഞ്ചരിച്ച …

ഹൈബ്രിഡ് കഞ്ചാവുമായി സിനിമ മേക്കപ്പ്മാൻ പിടിയില്‍ Read More

കൊച്ചിയില്‍ 27 ബംഗ്ലാദേശികള്‍ പിടിയില്‍

കൊച്ചി: അനധികൃതമായി കൊച്ചിയില്‍ താമസിച്ച്‌ ജോലി ചെയ്തിരുന്ന 27 ബംഗ്ലാദേശികള്‍ പിടിയില്‍. ആലുവ പൊലീസും തീവ്രവാദ വിരുദ്ധ സേനയും സംയുക്തമായി നടത്തിയ പരിശോധനയിൽ മുനമ്പത്ത് നിന്നാണ് ഇവരെ പിടികൂടിയത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായതെന്നാണ് റിപ്പോർട്ടുകള്‍. ക്ലീൻ റൂറല്‍ എന്ന പരിശോധനയുടെ ഭാഗമാണ് …

കൊച്ചിയില്‍ 27 ബംഗ്ലാദേശികള്‍ പിടിയില്‍ Read More

കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് കരുതൽ തടവിൽ

തിരുവനന്തപുരം : കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിറ്റി പൊലീസ് കമ്മീഷണറുടെ സ്‌പെഷ്യല്‍ ഡ്രൈവിനിടെയാണ് ഓം പ്രകാശിനെ കരുതല്‍ തടവിലാക്കിയത്. ആക്കുളത്തിന് സമീപത്തെ ആഡംബര ഹോട്ടലില്‍ സുഹൃത്തിനൊപ്പം മദ്യപിക്കാന്‍ എത്തിയതായിരുന്നു ഓം പ്രകാശ്. ഇതിനിടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴക്കൂട്ടം- തുമ്പ …

കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് കരുതൽ തടവിൽ Read More

കൊയിലാണ്ടിയിൽ ഡോക്ടറെയും നഴ്‌സിനെയും മര്‍ദിച്ച സംഭവത്തിൽ സ്റ്റാഫ് കൗണ്‍സില്‍ പ്രതിഷേധിച്ചു

.കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെയും നഴ്‌സിനെയും മൂന്നംഗ സംഘം മര്‍ദിച്ചു.ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. അരുണ്‍ എസ്. ദാസ്, നഴ്‌സ് അരുണ്‍ എന്നിവരെയാണ് മര്‍ദിച്ചത്. ഡോക്ടര്‍ ചികിത്സിക്കുന്നത് ചോദ്യം ചെയ്തായിരുന്നു മര്‍ദനം. സംഭവത്തില്‍ താലൂക്ക് ആശുപത്രി സ്റ്റാഫ് കൗണ്‍സില്‍ പ്രതിഷേധിച്ചു. …

കൊയിലാണ്ടിയിൽ ഡോക്ടറെയും നഴ്‌സിനെയും മര്‍ദിച്ച സംഭവത്തിൽ സ്റ്റാഫ് കൗണ്‍സില്‍ പ്രതിഷേധിച്ചു Read More

ഏലക്ക മോഷ്ടിച്ച്‌ വില്‍പന നടത്തിയശേഷം കടന്നുകളഞ്ഞ പ്രതി പിടിയില്‍

ഇടുക്കി: ഏലം സ്റ്റോറില്‍ സൂക്ഷിച്ചിരുന്ന 300 കിലോഗ്രാം ഉണക്ക ഏലക്ക മോഷ്ടിച്ച്‌ വില്‍പന നടത്തിയശേഷം കടന്നുകളഞ്ഞ പ്രതി പിടിയില്‍.മധ്യപ്രദേശ് സ്വദേശി മിഥിലേഷ്(30) ആണ് പോലീസ് പിടിയിലായത്. മധ്യപ്രദേശിലെ ഡിണ്ടൂരി ജില്ലയിലുള്ള നിസ്വാമാള്‍ ഗ്രാമത്തില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌ …

ഏലക്ക മോഷ്ടിച്ച്‌ വില്‍പന നടത്തിയശേഷം കടന്നുകളഞ്ഞ പ്രതി പിടിയില്‍ Read More

40 ലക്ഷം രൂപ വിലമതിക്കുന്ന അനധികൃത മദ്യംപിടികൂടി

ഡല്‍ഹി: ബീഹാറിലെ നവാഡയില്‍ 40 ലക്ഷം രൂപ വിലമതിക്കുന്ന അനധികൃത മദ്യം ചാക്കിനുള്ളില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച ഒരാളെ അറസ്റ്റ് ചെയ്തു. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു പരിശോധന.ജാര്‍ഖണ്ഡിലെ ചൗപരനില്‍ നിന്ന് ബിഹാറിലെ മുസാഫര്‍പൂരിലേക്ക് കടത്തുമ്പോള്‍ എക്‌സൈസ് ഡിപ്പാര്‍ട്ട്മെന്റ് ഒരു ട്രക്ക് തടയുകയും രാജൗലി …

40 ലക്ഷം രൂപ വിലമതിക്കുന്ന അനധികൃത മദ്യംപിടികൂടി Read More

13 കോടി രൂപ വിലമതിക്കുന്ന രണ്ട് വാച്ചുകള്‍ കടത്താൻ ശ്രമിച്ച രാജസ്ഥാൻ സ്വദേശികൾ പിടിയില്‍

അമ്മദാബാദ്: ദുബായില്‍ നിന്ന് ഏകദേശം 13 കോടി രൂപ വിലമതിക്കുന്ന രണ്ട് വാച്ചുകള്‍ കടത്താൻ ശ്രമിച്ച രാജസ്ഥാൻ സ്വദേശികളായ ദമ്ബതികള്‍ പിടിയില്‍.ഇരുവരെയും അഹമ്മദാബാദ് വിമാനത്താവളത്തില്‍ വച്ച്‌ കസ്റ്റഡിയിലെടുത്തതായി കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.ദുബായില്‍ നിന്ന് സർദാർ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ …

13 കോടി രൂപ വിലമതിക്കുന്ന രണ്ട് വാച്ചുകള്‍ കടത്താൻ ശ്രമിച്ച രാജസ്ഥാൻ സ്വദേശികൾ പിടിയില്‍ Read More

വഞ്ചിയൂരില്‍ റോഡ് കൈയേറിയുള്ള സിപിഎം ഏരിയ സമ്മേളനം : പോലീസ് മേധാവിയോടു റിപ്പോര്‍ട്ട് തേടി ഹൈക്കോടതി

.കൊച്ചി: തിരുവനന്തപുരം വഞ്ചിയൂരില്‍ റോഡ് കൈയേറിയുള്ള സിപിഎം ഏരിയ സമ്മേളനത്തിനെതിരേ കടുത്ത വിമർശനവുമായി ഹൈക്കോടതി.വിഷയത്തില്‍ സംസ്ഥാന പോലീസ് മേധാവിയോടു കോടതി റിപ്പോര്‍ട്ട് തേടി. സ്റ്റേഷന്‍റെ മുന്നില്‍ത്തന്നെ ഗുരുതരമായ നിയമലംഘനം നടന്നിട്ടും പോലീസ് അനങ്ങിയില്ലല്ലോയെന്ന് കോടതി ചോദിച്ചു. വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ വിശദമായി …

വഞ്ചിയൂരില്‍ റോഡ് കൈയേറിയുള്ള സിപിഎം ഏരിയ സമ്മേളനം : പോലീസ് മേധാവിയോടു റിപ്പോര്‍ട്ട് തേടി ഹൈക്കോടതി Read More