കൊയിലാണ്ടിയിൽ ഡോക്ടറെയും നഴ്‌സിനെയും മര്‍ദിച്ച സംഭവത്തിൽ സ്റ്റാഫ് കൗണ്‍സില്‍ പ്രതിഷേധിച്ചു

.കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെയും നഴ്‌സിനെയും മൂന്നംഗ സംഘം മര്‍ദിച്ചു.ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. അരുണ്‍ എസ്. ദാസ്, നഴ്‌സ് അരുണ്‍ എന്നിവരെയാണ് മര്‍ദിച്ചത്. ഡോക്ടര്‍ ചികിത്സിക്കുന്നത് ചോദ്യം ചെയ്തായിരുന്നു മര്‍ദനം. സംഭവത്തില്‍ താലൂക്ക് ആശുപത്രി സ്റ്റാഫ് കൗണ്‍സില്‍ പ്രതിഷേധിച്ചു. …

കൊയിലാണ്ടിയിൽ ഡോക്ടറെയും നഴ്‌സിനെയും മര്‍ദിച്ച സംഭവത്തിൽ സ്റ്റാഫ് കൗണ്‍സില്‍ പ്രതിഷേധിച്ചു Read More

മഹാരാഷ്‌ട്രയിലെ ബീഡില്‍ ഗ്രാമമുഖ്യൻ കൊല്ലപ്പെട്ട കേസില്‍ മൂന്നുപേർകൂടി പോലീസ് പിടിയിലായി

മുംബൈ: മഹാരാഷ്‌ട്രയിലെ ബീഡില്‍ ഗ്രാമമുഖ്യൻ സന്തോഷ് ദേശ്മുഖിനെ കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന രണ്ടുപേരുള്‍പ്പെടെ മൂന്നുപേരെ പോലീസ് പിടികൂടി.പുനെ, കല്യാണ്‍ എന്നിവിടങ്ങളില്‍നിന്നാണു സുദർശൻ ഖൂലെ, സുധീർ സാംഗ്ലെ, സിദ്ധാർഥ് സൊനെവാല എന്നിവരാണ് പിടിയിലായത്. സുദർശന്‍റെയും സുധീറിന്‍റെയും പേരുകള്‍ എഫ്‌ഐആറില്‍ ഉണ്ടായിരുന്നുവെങ്കിലും സിദ്ധാർഥിന്‍റെ പങ്ക് …

മഹാരാഷ്‌ട്രയിലെ ബീഡില്‍ ഗ്രാമമുഖ്യൻ കൊല്ലപ്പെട്ട കേസില്‍ മൂന്നുപേർകൂടി പോലീസ് പിടിയിലായി Read More

പോലീസിനെ മര്‍ദിച്ച കേസിലെ മൂുന്നു പ്രതികളും അറസ്റ്റില്‍

തൃശൂര്‍: കൊടുങ്ങല്ലൂരിൽ പോലീസിനെ മര്‍ദിച്ച പിതാവും മകനും കൂട്ടാളിയും അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ കാരൂര്‍ സ്വദേശികളായ കുന്നത്ത് പടി റഷീദ് (60) റഷീദിന്റെ മകന്‍ തനു ഫ്(27) മേത്തല സ്വദേശി കോറശ്ശേരി വൈശാഖ് എന്നിവരാണ് പിടിയിലായത്. കൊടുങ്ങല്ലൂര്‍ സ്റ്റേഷനിലെ എസ്.ഐ. സാലിമിനു നേരെയാണ് …

പോലീസിനെ മര്‍ദിച്ച കേസിലെ മൂുന്നു പ്രതികളും അറസ്റ്റില്‍ Read More

ഹൈബ്രിഡ് കഞ്ചാവുമായി മൂന്നുപേർ പിടിയിൽ

നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഹൈബ്രിഡ് കഞ്ചാവുമായി മൂന്നുപേരെ പിടികൂടി. ഏഴു കോടിയിലേറെ രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്. മലപ്പുറം സ്വദേശി ജംഷീർ, എറണാകുളം സ്വദേശി നിസാമുദ്ദീൻ, കോഴിക്കോട് സ്വദേശി മുഹമ്മദ് സക്കീർ എന്നിവരാണ് കസ്റ്റംസിന്‍റെ പിടിയിലായത്. തായ്ലൻഡില്‍നിന്ന് വന്ന …

ഹൈബ്രിഡ് കഞ്ചാവുമായി മൂന്നുപേർ പിടിയിൽ Read More

ഹാഷിഷ് ഓയില്‍ വില്പന നടത്തിയ കേസില്‍ പ്രതികൾക്ക് 28 വർഷം വീതം കഠിന തടവും 2 ലക്ഷം രൂപ വീതം പിഴയും .

.തിരുവനന്തപുരം: ഹാഷിഷ് ഓയില്‍ വില്പന നടത്തിയ കേസില്‍ വിചാരണ നേരിടുന്ന മൂന്ന് പ്രതികള്‍ക്കും 28 വർഷം വീതം കഠിന തടവും 2 ലക്ഷം രൂപ വീതം പിഴയും വിധിച്ചു. തിരുവനന്തപുരം ഒന്നാം അഡിഷണല്‍ സെഷൻസ് കോടതി ജഡ്ജ് കെ.പി.അനില്‍കുമാറിന്റേതാണ് ഉത്തരവ്.തമിഴ്നാട് തൂത്തുക്കുടി …

ഹാഷിഷ് ഓയില്‍ വില്പന നടത്തിയ കേസില്‍ പ്രതികൾക്ക് 28 വർഷം വീതം കഠിന തടവും 2 ലക്ഷം രൂപ വീതം പിഴയും . Read More