റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജനപക്ഷ വികസനമായിരുന്നു അടല്‍ ബിഹാരി വാജ്പേയിയുടെ നയമെന്ന് മുന്‍ കേന്ദ്രമന്ത്രി വി .മുരളീധരന്‍

December 26, 2024 - 5:55 am

.തിരുവനന്തപുരം : ഓരോ സർക്കാർ പദ്ധതിയുടെയും ഗുണഫലം താഴെത്തട്ടിലെ ജനതയിലേക്ക് എത്തണമെന്ന് നിർബന്ധമുള്ള പ്രധാനമന്ത്രി ആയിരുന്നു അടല്‍ ബിഹാരി വാജ്പേയിയെന്ന് മുന്‍ കേന്ദ്രമന്ത്രി വി .മുരളീധരന്‍. ജനപക്ഷ വികസനമായിരുന്നു അദ്ദേഹത്തിന്റെ നയമെന്നും മുരളീധരന്‍ അനുസ്മരിച്ചു

നരേന്ദ്രമോദി സര്‍ക്കാരിന് വഴികാട്ടിയായത് എ.ബി വാജ്പേയുടെ ശൈലി

സദ്ഭരണത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിന് വഴികാട്ടിയായത് എ.ബി വാജ്പേയുടെ ശൈലിയെന്ന് മുന്‍ കേന്ദ്രമന്ത്രി വി .മുരളീധരന്‍. ബി.ജെ.പി തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അടല്‍ജി ജന്മശതാബ്ദി ആഘോഷം പ്രസ് ക്ലബില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *