റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
"ന​മ്പ​ര്‍ വ​ണ്‍ കേ​ര​ളം' സാ​ധ്യ​മാ​ക്ക​ണം

കേ​ര​ള​ത്തി​ന്‍റെ ന​ഷ്ട​പ്ര​താ​പ​ങ്ങ​ളി​ലേ​ക്കു​ള്ള തി​രി​ച്ചു​പോ​ക്കാ​ണി​തെ​ന്ന് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ.

ഹൈലൈറ്റുകൾ

  • കേരളത്തിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെയും നഷ്ടപ്രതാപം തിരിച്ചുപിടിക്കുന്നതിന്റെയും കാലമാണ് വരുന്നതെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
  • ജനങ്ങൾ ആഗ്രഹിച്ച ഭരണത്തിന് നേതൃത്വം നൽകാൻ വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.
  • “നമ്പർ വൺ കേരളം” യാഥാർത്ഥ്യമാക്കാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും വികസന സൂചികകളിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *