ഹൈലൈറ്റുകൾ
- പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകുമെന്ന സൂചന ലഭിച്ചിട്ടുണ്ട്.
- സി.പി.ഐ.എം സംസ്ഥാന സമിതിയുടെ ഇന്നത്തെ (മെയ് 14) യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്.
- ഡി സതീശനെ നെ മുഖ്യമന്ത്രിയായി എ.ഐ.സി.സി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷ നേതൃ പ്രഖ്യാപനം വേഗത്തിലാകുമെന്ന് സൂചന


