.തിരുവനന്തപുരം : ഓരോ സർക്കാർ പദ്ധതിയുടെയും ഗുണഫലം താഴെത്തട്ടിലെ ജനതയിലേക്ക് എത്തണമെന്ന് നിർബന്ധമുള്ള പ്രധാനമന്ത്രി ആയിരുന്നു അടല്‍ ബിഹാരി വാജ്പേയിയെന്ന് മുന്‍ കേന്ദ്രമന്ത്രി വി .മുരളീധരന്‍. ജനപക്ഷ വികസനമായിരുന്നു അദ്ദേഹത്തിന്റെ നയമെന്നും മുരളീധരന്‍ അനുസ്മരിച്ചു...
Read full story