റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
രമേശ് മന്ത്രിസഭയിൽ വരണം.

യുഡിഎഫിൽ എല്ലാവരും ഒന്നിച്ചുനിൽക്കുമെന്ന് നിയുക്ത എംഎൽഎ കെ. മുരളീധരൻ.

ഹൈലൈറ്റുകൾ

  • യുഡിഎഫിൽ എല്ലാവരും ഒറ്റക്കെട്ടാണെന്ന് കെ. മുരളീധരൻ പറഞ്ഞു.
  • രമേശ് ചെന്നിത്തല ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
  • രമേശ് ചെന്നിത്തല മന്ത്രിസഭയിൽ വരണമെന്നത് തന്റെ വ്യക്തിപരമായ ആഗ്രഹമാണെന്ന് മുരളീധരൻ പറഞ്ഞു.
  • മുഖ്യമന്ത്രിയായി താൻ വോട്ട് ചെയ്തത് വി.ഡി. സതീശനാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.
  • സതീശൻ മുഖ്യമന്ത്രിയാകണമെന്നത് മണ്ഡലത്തിലെ ജനങ്ങളുടെ പൊതുവികാരമാണെന്ന് മുരളീധരൻ പറഞ്ഞു

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *