കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്റെ നോട്ടീസുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ, ബിജെപിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിനു പിന്നാലെ ബി.ജെ.പിയിലെ ആഭ്യന്തര കലാപങ്ങൾ കൂടുതൽ രൂക്ഷമാകുന്നതായി സൂചന. ശോഭ സുരേന്ദ്രൻ -മുരളീധര പക്ഷങ്ങളാണ് കൊമ്പ് കോർക്കുന്നത്. കഴക്കൂട്ടത്ത് വോട്ടുകൾ ചോർന്നുവെന്നാണ് ശോഭാ പക്ഷം ആരോപിക്കുന്നത്. ശോഭയുടെ പ്രചരണത്തിനായി ഉപയോഗിക്കേണ്ട നോട്ടീസുകൾ വഴിയരികിൽ ഉപക്ഷേിച്ച …