റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
വഴങ്ങാതെ ചെന്നിത്തല

താനിനി മന്ത്രിസഭയിലേക്കില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

ഹൈലൈറ്റുകൾ

  • വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനത്തിൽ രമേശ് ചെന്നിത്തല കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.
  • വീണ്ടും അവഗണിക്കപ്പെട്ടതിനാൽ മന്ത്രിസഭയിൽ ചേരില്ലെന്ന് ചെന്നിത്തല രാഹുൽ ഗാന്ധിയെ അറിയിച്ചു.
  • മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ ചെന്നിത്തല മാധ്യമങ്ങളെയും നേതാക്കളെയും ഒഴിവാക്കി വസതിയിൽ നിന്ന് രഹസ്യമായി പോയി.
  • കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ പ്രതിഷേധമായി ചെന്നിത്തല പങ്കെടുത്തില്ല.
  • മന്ത്രിസഭയിൽ അർഹമായ പ്രാതിനിധ്യം നൽകാമെന്ന് രാഹുൽ ഗാന്ധി ഉറപ്പുനൽകിയെങ്കിലും, അത് മുഖ്യമന്ത്രിസ്ഥാനം പകരം വെയ്ക്കാനാകില്ലെന്ന് ചെന്നിത്തല മറുപടി നൽകി

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *