റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
പാർലമെന്ററി പാർട്ടി നേതാവ്

വി ഡി സതീശൻ ഗവർണറെ കണ്ട് മന്ത്രിസഭ രൂവത്കരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു

ഹൈലൈറ്റുകൾ

  • വി ഡി സതീശനെ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തു.
  • മെയ് 15ന് വൈകുന്നേരം നടന്ന പാർട്ടി യോഗത്തിലാണ് തീരുമാനം എടുത്തത്.
  • യോഗത്തിൽ രമേശ് ചെന്നിത്തല പങ്കെടുത്തില്ലെങ്കിലും വി ഡി സതീശന് പിന്തുണ അറിയിച്ചു.
  • വി ഡി സതീശൻ ഗവർണറെ കണ്ട് മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു.
  • മുഴുവൻ മന്ത്രിമാരും തിങ്കളാഴ്ച ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്യാൻ തീരുമാനിച്ചു

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *