മുൻ എഡിഎം നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലെ തങ്ങളുടെ അഭിഭാഷകനെ ഒഴിവാക്കി

കൊച്ചി: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലെ അഭിഭാഷകനെ ഒഴിവാക്കി കുടുംബം.ഹൈക്കോടതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടിരുന്നില്ലെന്നും ആവശ്യം സിബിഐ അന്വേഷണം മാത്രമാണെന്നും കുടുംബം പറയുന്നു.. ,,, ഹർജിക്കാരിയുടെ താല്‍പര്യത്തിന് വിരുദ്ധമായാണ് അഭിഭാഷകൻ ആവശ്യം ഉന്നയിച്ചത്. …

മുൻ എഡിഎം നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലെ തങ്ങളുടെ അഭിഭാഷകനെ ഒഴിവാക്കി Read More

പിപിഇ കിറ്റ് വാങ്ങിയതില്‍ ക്രമക്കേടെന്ന സിഎജി കണ്ടെത്തൽ : ആരോഗ്യവകുപ്പിൻ്റെ ഇടപാടുകളില്‍ സിബിഐ അന്വേഷണത്തിന് പിണറായി വിജയൻ തയാറാവുമോയെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ

ഡല്‍ഹി : കൊവിഡ് സമയത്ത് പിപിഇ കിറ്റ് വാങ്ങിയതില്‍ ക്രമക്കേടെന്ന സിഎജി കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പിൻ്റെ ഇടപാടുകളില്‍ സിബിഐ അന്വേഷണത്തിന് പിണറായി വിജയൻ തയാറാവുമോയെന്ന് മുൻ കേന്ദ്രമന്ത്രി ചോദിച്ചു.സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്നും മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ ആവശ്യപ്പെട്ടു. …

പിപിഇ കിറ്റ് വാങ്ങിയതില്‍ ക്രമക്കേടെന്ന സിഎജി കണ്ടെത്തൽ : ആരോഗ്യവകുപ്പിൻ്റെ ഇടപാടുകളില്‍ സിബിഐ അന്വേഷണത്തിന് പിണറായി വിജയൻ തയാറാവുമോയെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ Read More

മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗ് അന്തരിച്ചു

.ന്യൂഡല്‍ഹി: മുൻ പ്രധാനമന്ത്രിയും ലോക പ്രശസ്ത സാമ്പത്തിക വിദഗ്ദ്ധനും ആയ ഡോ.മൻമോഹൻ സിംഗ് അന്തരിച്ചു..92 വയസായിരുന്നു.ശ്വാസംമുട്ടല്‍ അടക്കം ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വീട്ടില്‍ കുഴഞ്ഞു വീണ അദ്ദേഹത്തെ ഡിസംബർ 26 ന് രാത്രി എട്ടോടെ ഡല്‍ഹി എയിംസിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും …

മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗ് അന്തരിച്ചു Read More

ജനപക്ഷ വികസനമായിരുന്നു അടല്‍ ബിഹാരി വാജ്പേയിയുടെ നയമെന്ന് മുന്‍ കേന്ദ്രമന്ത്രി വി .മുരളീധരന്‍

.തിരുവനന്തപുരം : ഓരോ സർക്കാർ പദ്ധതിയുടെയും ഗുണഫലം താഴെത്തട്ടിലെ ജനതയിലേക്ക് എത്തണമെന്ന് നിർബന്ധമുള്ള പ്രധാനമന്ത്രി ആയിരുന്നു അടല്‍ ബിഹാരി വാജ്പേയിയെന്ന് മുന്‍ കേന്ദ്രമന്ത്രി വി .മുരളീധരന്‍. ജനപക്ഷ വികസനമായിരുന്നു അദ്ദേഹത്തിന്റെ നയമെന്നും മുരളീധരന്‍ അനുസ്മരിച്ചു നരേന്ദ്രമോദി സര്‍ക്കാരിന് വഴികാട്ടിയായത് എ.ബി വാജ്പേയുടെ …

ജനപക്ഷ വികസനമായിരുന്നു അടല്‍ ബിഹാരി വാജ്പേയിയുടെ നയമെന്ന് മുന്‍ കേന്ദ്രമന്ത്രി വി .മുരളീധരന്‍ Read More

അടിച്ചാല്‍ തിരിച്ചടിക്കണം, തല്ലു കൊണ്ടിട്ട് വീട്ടില്‍ പോകുന്നതല്ല നിലപാട് : മുന്‍ മന്ത്രി എം.എം. മണി

നെടുങ്കണ്ടം: ‘അടിച്ചാല്‍ തിരിച്ചടിക്കണം’ പ്രസംഗം ആവര്‍ത്തിച്ച്‌ സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എം.എം. മണി.സിപിഎം നെടുങ്കണ്ടം ഏരിയ സമ്മേളനത്തിലാണ് മണി വീണ്ടും വിവാദ പരാമര്‍ശം നടത്തിയത് .അടിച്ചാല്‍ തിരിച്ചടിക്കണം. തല്ലു കൊണ്ടിട്ട് വീട്ടില്‍ പോകുന്നതല്ല നിലപാട്. കേസെടുത്താല്‍ നല്ല വക്കീലിനെ വച്ച്‌ …

അടിച്ചാല്‍ തിരിച്ചടിക്കണം, തല്ലു കൊണ്ടിട്ട് വീട്ടില്‍ പോകുന്നതല്ല നിലപാട് : മുന്‍ മന്ത്രി എം.എം. മണി Read More