വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മനുഷ്യർ കൊല്ലപ്പെടുന്നതിന് സംസ്ഥാന ഗവണ്‍മെന്റിനെ വിമർശിക്കുന്നത് ഭൂഷണമല്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ

കണ്ണൂർ :വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് മനുഷ്യനെ രക്ഷിക്കാൻ തടസമായിരിക്കുന്നത് കേന്ദ്ര നിയമമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ.കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടിൻപുറത്ത് കാണുന്ന മൂർഖൻ പാമ്പിനെ പോലും തല്ലിക്കൊല്ലാൻ അനുവാദമില്ല. വന്യമൃഗങ്ങളെ കൊല്ലാൻ പാടില്ലെന്ന് കേന്ദ്ര നിയമം …

വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മനുഷ്യർ കൊല്ലപ്പെടുന്നതിന് സംസ്ഥാന ഗവണ്‍മെന്റിനെ വിമർശിക്കുന്നത് ഭൂഷണമല്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ Read More

ആവശ്യമെങ്കില്‍ വന്യജീവികളെ വെടിവയ്ക്കാൻ ചീഫ് വൈല്‍ഡ് ലൈഫ് വാർഡന് അധികാരം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ

ന്യൂഡല്‍ഹി: മൃഗങ്ങള്‍ക്കുവേണ്ടിയുള്ള 1972ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യാതിരിക്കാൻ കേന്ദ്രസർക്കാരും മൃഗസ്നേഹികളും ഉയർത്തുന്ന ഏക വാദമാണ് നിയമത്തിലെ 11-ാം വകുപ്പ്.വന്യജീവി സംരക്ഷണ നിയമത്തിലെ സെക്‌ഷൻ 11 പ്രകാരം വന്യജീവികളെ കെണിയില്‍പ്പെടുത്താനും പിടിക്കാനും ആവശ്യമെങ്കില്‍ വെടിവയ്ക്കാനും ചീഫ് വൈല്‍ഡ് ലൈഫ് വാർഡന് …

ആവശ്യമെങ്കില്‍ വന്യജീവികളെ വെടിവയ്ക്കാൻ ചീഫ് വൈല്‍ഡ് ലൈഫ് വാർഡന് അധികാരം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ Read More

വഖഫ് ആക്‌ട് കേന്ദ്ര നിയമം ; ജുഡീഷല്‍ കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല : വക്കഫ് സംരക്ഷണ വേദി ഹൈക്കോടതിയിൽ

കൊച്ചി: മുനമ്പത്തെ വഖഫ് പ്രശ്‌നം സംബന്ധിച്ച അന്വേഷണത്തിന് ജുഡീഷല്‍ കമ്മീഷനെ നിയമിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് കേരള വഖഫ് സംരക്ഷണ വേദി ഹൈക്കോടതിയില്‍. വഖഫ് ആക്‌ട് കേന്ദ്ര നിയമമായതിനാല്‍ ഈ വിഷയത്തില്‍ ജുഡീഷല്‍ കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് …

വഖഫ് ആക്‌ട് കേന്ദ്ര നിയമം ; ജുഡീഷല്‍ കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല : വക്കഫ് സംരക്ഷണ വേദി ഹൈക്കോടതിയിൽ Read More

വ്യോമയാനമേഖലയിൽ ജനുവരി 1 മുതൽ ഭാരതീയ വായുയാൻ അധിനിയം നിലവിൽ വന്നു

ഡല്‍ഹി: 90 വർഷം പഴക്കമുള്ള എയർക്രാഫ്റ്റ് നിയമത്തിനു പകരം ഭാരതീയ വായുയാൻ അധിനിയം 2025 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. രാജ്യത്തു വിമാനങ്ങളുടെ രൂപകല്പനയും നിർമാണവും സുഗമമാക്കുന്നതിനും വ്യോമയാനമേഖലയിലെ ബിസിനസ് എളുപ്പമാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് പുതിയ നിയമം. 1934 ലെ എയർക്രാഫ്റ്റ് …

വ്യോമയാനമേഖലയിൽ ജനുവരി 1 മുതൽ ഭാരതീയ വായുയാൻ അധിനിയം നിലവിൽ വന്നു Read More

ജനപക്ഷ വികസനമായിരുന്നു അടല്‍ ബിഹാരി വാജ്പേയിയുടെ നയമെന്ന് മുന്‍ കേന്ദ്രമന്ത്രി വി .മുരളീധരന്‍

.തിരുവനന്തപുരം : ഓരോ സർക്കാർ പദ്ധതിയുടെയും ഗുണഫലം താഴെത്തട്ടിലെ ജനതയിലേക്ക് എത്തണമെന്ന് നിർബന്ധമുള്ള പ്രധാനമന്ത്രി ആയിരുന്നു അടല്‍ ബിഹാരി വാജ്പേയിയെന്ന് മുന്‍ കേന്ദ്രമന്ത്രി വി .മുരളീധരന്‍. ജനപക്ഷ വികസനമായിരുന്നു അദ്ദേഹത്തിന്റെ നയമെന്നും മുരളീധരന്‍ അനുസ്മരിച്ചു നരേന്ദ്രമോദി സര്‍ക്കാരിന് വഴികാട്ടിയായത് എ.ബി വാജ്പേയുടെ …

ജനപക്ഷ വികസനമായിരുന്നു അടല്‍ ബിഹാരി വാജ്പേയിയുടെ നയമെന്ന് മുന്‍ കേന്ദ്രമന്ത്രി വി .മുരളീധരന്‍ Read More

നിർദിഷ്ട വനഭേദഗതിനിയമം പിൻവലിക്കണമെന്നു കർഷക കോണ്‍ഗ്രസ്

തൃശൂർ: 1961 ലെ വനനിയമം ഭേദഗതിചെയ്ത് വനം ഉദ്യോഗസ്ഥർക്കു പോലിസിന്‍റെ അമിതാധികാരം നല്‍കുന്ന വനഭേദഗതിനിയമം പിൻവലിക്കണമെന്നു കർഷക കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. നിയമം നടപ്പിലായാൽ കർഷകർക്കു വൻതിരിച്ചടിയാകുമെന്നും നേതാക്കൾ പറഞ്ഞു. വനനിയമഭേദഗതി ബില്‍ കത്തിച്ച്‌ ഇന്ന് (19.12.2024) സംസ്ഥാനവ്യാപകമായി പ്രതിഷേധിക്കും. വനംവകുപ്പ് …

നിർദിഷ്ട വനഭേദഗതിനിയമം പിൻവലിക്കണമെന്നു കർഷക കോണ്‍ഗ്രസ് Read More

സിറിയയില്‍ അസാദ് കുടുംബത്തിന്‍റെ 53 വർഷത്തെ ഭരണത്തിന് അന്ത്യമായി

ഡമാസ്കസ്: സിറിയയില്‍ തീവ്രവാദി സംഘമായ ഹയാത് തഹ്‌രീർ അല്‍ ഷാം (എച്ച്‌ടിഎസ്) വിമതർ അധികാരം പിടിച്ചു. പ്രസിഡന്‍റ് ബഷർ അല്‍ അസാദ് രാജ്യത്തുനിന്നു രക്ഷപ്പെട്ടു. അതോടെ സിറിയയില്‍ അസാദ് കുടുംബത്തിന്‍റെ 53 വർഷത്തെ ഭരണത്തിന് അന്ത്യമായി. അസാദ് രാജ്യം വിട്ടെന്ന് ഉറ്റസുഹൃത്തായ …

സിറിയയില്‍ അസാദ് കുടുംബത്തിന്‍റെ 53 വർഷത്തെ ഭരണത്തിന് അന്ത്യമായി Read More

ഡോക്യുമെന്‍ററികള്‍ സിനിമാറ്റോഗ്രാഫ് നിയമത്തിന്‍റെ കീഴില്‍ വരുന്നില്ലെന്ന വാദവുമായി സംവിധായകൻ അമോല്‍ പലേക്കർ

ഡല്‍ഹി: ഡോക്യുമെന്‍ററികളെ പ്രീ സെൻസർഷിപ്പില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു സംവിധായകൻ അമോല്‍ പലേക്കർ സമർപ്പിച്ച ഹർജി 2025 ജനുവരിയില്‍ പരിഗണിക്കുമെന്ന് സുപ്രീംകോടതി .ഡോക്യുമെന്‍ററികള്‍ സിനിമാറ്റോഗ്രാഫ് നിയമത്തിന്‍റെ കീഴില്‍ വരുന്നില്ലെന്ന വാദമാണു ഹർജിക്കാരൻ ഉയർത്തുന്നത്. 2017 ല്‍ സമർപ്പിച്ച ഹർജിയാണു പരിഗണിക്കാൻ ജസ്റ്റീസുമാരായ ബി.ആർ. ഗവായ്, …

ഡോക്യുമെന്‍ററികള്‍ സിനിമാറ്റോഗ്രാഫ് നിയമത്തിന്‍റെ കീഴില്‍ വരുന്നില്ലെന്ന വാദവുമായി സംവിധായകൻ അമോല്‍ പലേക്കർ Read More

ജമ്മു കശ്മീരിലെ രാഷ്ട്രപതി ഭരണം പിൻവലിച്ചു : ഉമർ അബ്ദുല്ല മുഖ്യമന്ത്രിയാകും

ഡല്‍ഹി: ജമ്മു കശ്മീരിലെ രാഷ്ട്രപതി ഭരണം ഔദ്യോഗികമായി പിൻവലിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ വേണ്ടിയാണ്‌ നടപടി. രാഷ്ട്രപതി ദ്രൗപതി മുർമു ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കി. നാഷണല്‍ കോണ്‍ഫറൻസ് നേതാവ് ഉമർ അബ്ദുല്ലയാണ് ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുക.Umer,Abdulla, …

ജമ്മു കശ്മീരിലെ രാഷ്ട്രപതി ഭരണം പിൻവലിച്ചു : ഉമർ അബ്ദുല്ല മുഖ്യമന്ത്രിയാകും Read More

ശബരിമലയ്ക്ക് മാത്രമായി പ്രത്യേക നിയമം വേണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി നവംബര്‍ 20: ശബരിമല ഭരണ നിര്‍വ്വഹണത്തിന് പ്രത്യേക നിയമം വേണമെന്ന് സുപ്രീംകോടതി. ഇന്ന് തന്നെ മറുപടി വേണമെന്നും കോടതി ആവശ്യപ്പെട്ടു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലെയും ഭരണ നിര്‍വ്വഹണത്തിനായി പ്രത്യേക ബോര്‍ഡ് രൂപീകരിക്കാന്‍ നേരത്തെ സംസ്ഥാന സര്‍ക്കാര്‍ …

ശബരിമലയ്ക്ക് മാത്രമായി പ്രത്യേക നിയമം വേണമെന്ന് സുപ്രീംകോടതി Read More