റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിയമരംഗത്തെ സമഗ്രസംഭാവനയ്ക്കുളള പ്രഥമപുരസ്കാരം ജസ്റ്റീസ് കുര്യൻ ജോസഫിന്

November 1, 2024 - 5:24 am

തൃശൂർ: പദ്മഭൂഷണ്‍ ഡോ. എൻ.ആർ. മാധവമേനോന്‍റെ സ്മരണാർഥം കേരള ബാർ കൗണ്‍സില്‍ നിയമരംഗത്തെ സമഗ്രസംഭാവനയ്ക്കു നല്‍കുന്ന പ്രഥമപുരസ്കാരം സുപ്രീംകോടതി റിട്ട.ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫിനു സമ്മാനിക്കും.

2024 നവംബർ 2 ന് ഉച്ചകഴിഞ്ഞു മൂന്നിനു ഹയാത്ത് റീജൻസിയില്‍ നടക്കുന്ന ചടങ്ങില്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് സൂര്യകാന്ത് പുരസ്കാരം സമ്മാനിക്കും. പത്രസമ്മേളനത്തില്‍ അഡ്വ. ടി.എസ്. അജിത്ത്, അഡ്വ. എം.ആർ. മൗനിഷ് എന്നിവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *