സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ മുണ്ടിനീര് പടരുന്നു

തുറവൂർ: അരൂർ നിയോജകമണ്ഡലത്തില്‍ സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ മുണ്ടിനീര് പടരുന്നു. കൂടുതല്‍ കുട്ടികള്‍ രോഗബാധിതരായതോടെ 2 സ്കൂളുകള്‍ അടച്ചു.എഴുപുന്ന പഞ്ചായത്തിലെ എരമല്ലൂർ ഗവ.എൻ.എസ്.എല്‍. പി സ്കൂള്‍, പെരുമ്ബളം പഞ്ചായത്തിലെ പെരുമ്പളം സൗത്ത് ഗവ.എല്‍.പി സ്കൂള്‍ എന്നിവയാണ് അടച്ചത്. രോഗം ആദ്യം റിപ്പോർട്ട് ചെയ്തത് …

സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ മുണ്ടിനീര് പടരുന്നു Read More

ചരിത്രത്തില്‍ ആദ്യമായി വത്തിക്കാൻ കാര്യാലയത്തിന്‍റെ തലപ്പത്ത് ഒരു വനിത നിയമിതയായി

.വത്തിക്കാൻ സിറ്റി: സമർപ്പിത സമൂഹങ്ങള്‍ക്കുവേണ്ടിയുള്ള വത്തിക്കാൻ കൂരിയയിലെ കാര്യാലയത്തിന്‍റെ (ഡിക്കാസ്റ്ററി) പ്രീഫെക്ടായി സിസ്റ്റർ സിമോണ ബ്രാംബില്ലയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു..ഇറ്റലിക്കാരിയാണ് സിസ്റ്റർ സിമോണ. ചരിത്രത്തില്‍ ആദ്യമായാണ് വത്തിക്കാൻ കാര്യാലയത്തിന്‍റെ തലപ്പത്ത് ഒരു വനിത നിയമിതയാകുന്നത്. പ്രോ-പ്രീഫെക്ടായി സ്പെയിൻകാരനായ കർദിനാള്‍ എംഗല്‍ ഫെർണാണ്ടസ് …

ചരിത്രത്തില്‍ ആദ്യമായി വത്തിക്കാൻ കാര്യാലയത്തിന്‍റെ തലപ്പത്ത് ഒരു വനിത നിയമിതയായി Read More

ദേശീയസുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവല്‍ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തും

ഡല്‍ഹി: ദേശീയസുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവല്‍ ചൈനയിലേക്ക്. യഥാർഥ നിയന്ത്രണരേഖയില്‍നിന്ന് (എല്‍എസി) ഇന്ത്യയും ചൈനയും സൈനികരെ പിൻവലിച്ചതിനുശേഷം നടത്തുന്ന ചർച്ചകളില്‍ അജിത് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തും. .2019നുശേഷം നടക്കുന്ന ആദ്യ കൂടിക്കാഴ്ച .2019നുശേഷം ആദ്യമായാണ് ഇന്ത്യയുടെയും ചൈനയുടെയും …

ദേശീയസുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവല്‍ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തും Read More

കേരളത്തിൽ 70 ശതമാനം കർഷകരും കടത്തിൽ

ഡല്‍ഹി: രാജ്യത്തെ 50 ശതമാനം കർഷകരും കടബാധ്യതയിലാണെന്ന് കേന്ദ്ര കൃഷിവകുപ്പ് സഹമന്ത്രി ഭഗീരഥ് ചൗദരി ലോക് സഭയില്‍ അടൂർ പ്രകാശ് എം.പിയെ അറിയിച്ചു. 70 ശതമാനം കർഷകരും കടത്തിലായ കേരളം ദേശീയതലത്തില്‍ മൂന്നാം സ്ഥാനത്താണ്. 90 ശതമാനത്തിന് മുകളില്‍ കർഷകർക്കും ബാധ്യതയുള്ള …

കേരളത്തിൽ 70 ശതമാനം കർഷകരും കടത്തിൽ Read More

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് : ആദ്യഫലസൂചനകൾ ട്രംപിലേക്ക്

വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപ് വലിയ ഭൂരിപക്ഷം നേടുമെന്നതിന്റെ സൂചനകൾ. 276 ഇലക്ടല്‍ കോളേജ് സീറ്റുകളിലെ ഫല സൂചന വരുമ്പോള്‍ ട്രംപിന് 177 എണ്ണം കിട്ടുന്ന അവസ്ഥയാണ്. കമലാ ഹാരീസിന് 99 ഉം. 52.6 ശതമാനം വോട്ടും ട്രംപിന് കിട്ടി. …

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് : ആദ്യഫലസൂചനകൾ ട്രംപിലേക്ക് Read More

അന്തരീക്ഷ മലിനീകരണ തോത് ഏറ്റവും ഉയർന്ന നഗരമായി ഡല്‍ഹി

ഡല്‍ഹി: ആഗോളതലത്തില്‍ അന്തരീക്ഷ മലിനീകരണ തോത് ഏറ്റവും ഉയർന്ന നഗരമായി ഡല്‍ഹി. സ്വിസ് സ്ഥാപനമായ ഐക്യു എയറിന്‍റെ കണക്കനുസരിച്ചാണ് ഡല്‍ഹി അന്തരീക്ഷ വായു മലിനീകരണ തോതില്‍ ഒന്നാമതെത്തിയത്.സർക്കാരിന്‍റെ വിലക്കുകളെല്ലാം ലംഘിച്ച്‌ ദീപാവലി ആഘോഷങ്ങളിൽ പടക്കം പൊട്ടിച്ചതാണ് മലിനീകരണത്തോത്‌ ഉയരാൻ കാരണം. 2024 …

അന്തരീക്ഷ മലിനീകരണ തോത് ഏറ്റവും ഉയർന്ന നഗരമായി ഡല്‍ഹി Read More

നിയമരംഗത്തെ സമഗ്രസംഭാവനയ്ക്കുളള പ്രഥമപുരസ്കാരം ജസ്റ്റീസ് കുര്യൻ ജോസഫിന്

തൃശൂർ: പദ്മഭൂഷണ്‍ ഡോ. എൻ.ആർ. മാധവമേനോന്‍റെ സ്മരണാർഥം കേരള ബാർ കൗണ്‍സില്‍ നിയമരംഗത്തെ സമഗ്രസംഭാവനയ്ക്കു നല്‍കുന്ന പ്രഥമപുരസ്കാരം സുപ്രീംകോടതി റിട്ട.ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫിനു സമ്മാനിക്കും. 2024 നവംബർ 2 ന് ഉച്ചകഴിഞ്ഞു മൂന്നിനു ഹയാത്ത് റീജൻസിയില്‍ നടക്കുന്ന ചടങ്ങില്‍ സുപ്രീംകോടതി …

നിയമരംഗത്തെ സമഗ്രസംഭാവനയ്ക്കുളള പ്രഥമപുരസ്കാരം ജസ്റ്റീസ് കുര്യൻ ജോസഫിന് Read More

സംസ്ഥാന ന്യൂനപക്ഷ കമീഷൻ ഇനി വാട്‌സാപ്പിലൂടെയും പരാതി സ്വീകരിക്കും

.തിരുവനന്തപുരം:കേരള സംസ്ഥാന ന്യൂനപക്ഷ കമീഷൻ ഇനി വാട്‌സാപ്പിലൂടെയും പരാതി സ്വീകരിക്കുമെന്ന് ചെയർമാൻ അഡ്വ. എ എ റഷീദ് അറിയിച്ചു. 9746515133 എന്ന വാട്ട്‌സാപ്പ് നമ്പറിലൂടെയാണ് പരാതി സ്വീകരിക്കുന്നത്.കേരളപ്പിറവി ദിനത്തില്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ ന്യൂനപക്ഷ ക്ഷേമ …

സംസ്ഥാന ന്യൂനപക്ഷ കമീഷൻ ഇനി വാട്‌സാപ്പിലൂടെയും പരാതി സ്വീകരിക്കും Read More

മെക്സിക്കോയുടെ ആദ്യ വനിതാ പ്രസിഡൻ്റായി ക്ലോഡിയ ഷെയ്ൻബോം ചുമതലയേറ്റു.

മെക്‌സിക്കോ: മെക്സിക്കോയുടെ 66-ാമത് പ്രസിഡൻ്റായി ക്ലോഡിയ ഷെയ്ൻബോം 2024 ഒക്ടോബർ 1ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്തു, മെക്സിക്കോയിലെ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ച്‌ 70 വർഷങ്ങള്‍ക്ക് ശേഷമാണ് ഇവരുടെ വിജയം. രാജ്യത്തിൻ്റെ ആദ്യത്തെ വനിതാ പ്രസിഡൻ്റും റോമൻ കത്തോലിക്കാ രാജ്യത്ത് ജൂത വംശജരുടെ ആദ്യ …

മെക്സിക്കോയുടെ ആദ്യ വനിതാ പ്രസിഡൻ്റായി ക്ലോഡിയ ഷെയ്ൻബോം ചുമതലയേറ്റു. Read More

88.7 ബില്ല്യണ്‍ ഡോളറിന്‍റെ ആസ്തിയുമായി അംബാനി അതിസമ്പന്നരില്‍ ഒന്നാം സ്ഥാനത്ത്

ദില്ലി: ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇക്കുറിയും മുകേഷ് അംബാനി. 88.7 ബില്ല്യണ്‍ ഡോളറാണ് അദ്ദേഹത്തിന്‍റെ ആസ്തി. കോവിഡ് കാലത്ത് 73 ശതമാനം വളര്‍ച്ചയാണ് അംബാനി നേടിയത്. 25. 2 ബില്ല്യണ്‍ ഡോളറിന്‍റെ ആസ്തിയുമായി ഗൗതം അദാനി രണ്ടാം സ്ഥാനത്തും. …

88.7 ബില്ല്യണ്‍ ഡോളറിന്‍റെ ആസ്തിയുമായി അംബാനി അതിസമ്പന്നരില്‍ ഒന്നാം സ്ഥാനത്ത് Read More