സോളാർ തട്ടിപ്പു കേസിൽ പ്രതി സരിത എസ് നായർക്ക് 6 വർഷം കഠിന തടവ്

April 27, 2021

കോഴിക്കോട്: സോളാർ തട്ടിപ്പു കേസിൽ രണ്ടാം പ്രതി സരിത എസ് നായർക്ക് 6 വർഷം കഠിന തടവ്. കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 27/04/21 ചൊവ്വാഴ്ച സരിതയെ ശിക്ഷിച്ചു കൊണ്ട് വിധി പുറപ്പെടുവിച്ചത്. ഒന്നാം പ്രതി ബിജു രാധാകൃഷ്ണൻ …

ന്യൂഡൽഹി: കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെയുള്ള ജുഡീഷ്യല്‍ അന്വേഷണം സംസ്ഥാന സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നീക്കമാണെന്ന് അമിത് ഷാ

March 28, 2021

ന്യൂഡൽഹി: കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെയുള്ള കേരള സര്‍ക്കാരിന്റെ നീക്കത്തെ വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെയുള്ള ജുഡീഷ്യല്‍ അന്വേഷണം സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നീക്കമാണെന്ന് അമിത് ഷാ 28/03/21 ഞായറാഴ്ച പറഞ്ഞു. കിഫ്ബി അല്ലാതെ പണം …

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം: കളക്ടറെയും ജില്ലാ പോലീസ് മേധാവിയെയും പ്രതിക്കൂട്ടിലാക്കി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്

December 24, 2019

കൊച്ചി ഡിസംബര്‍ 24: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ കളക്ടറെയും പോലീസ് മേധാവിയെയും പ്രതിക്കൂട്ടിലാക്കി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. ദുരന്തത്തിന് ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും എഡിഎമ്മും അടക്കമുള്ളവര്‍ ഉത്തരവാദികളാണെന്നാണ് കണ്ടെത്തല്‍. വെടിക്കെട്ടുമായി ബന്ധപ്പെട്ട രണ്ടാം റിപ്പോര്‍ട്ടില്‍ ജില്ലാ കളക്ടര്‍ നടപടികള്‍ …

ഹൈദരാബാദ് ഏറ്റുമുട്ടലില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സുപ്രീംകോടതി

December 12, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 12: ഹൈദരാബാദിലെ ബലാത്സംഗ കേസിലെ പ്രതികള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടു. മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് വിഎസ് സിര്‍പുര്‍കര്‍ തലവനായ മൂന്നംഗ സമിതിയെയാണ് അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്. ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി …

ഹൈദരാബാദ് ഏറ്റുമുട്ടല്‍: സുപ്രീംകോടതി ഇന്ന് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും

December 12, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 12: ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലപാതകകേസില്‍ ഇന്ന് സുപ്രീംകോടതിയില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും. വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷിക്കേണ്ട സംഭവമാണിതെന്ന് കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. കേസ് അന്വേഷിക്കാനായി വിരമിച്ച സുപ്രീംകോടതി ജഡ്ജിമാരുടെ പേരുകള്‍ നിര്‍ദ്ദേശിക്കാനും …