
റിപ്പോര്‍ട്ട്
നിയമരംഗത്തെ സമഗ്രസംഭാവനയ്ക്കുളള പ്രഥമപുരസ്കാരം ജസ്റ്റീസ് കുര്യൻ ജോസഫിന്
By ന്യൂസ് ഡെസ്ക്
•
November 1, 2024
തൃശൂർ: പദ്മഭൂഷണ്‍ ഡോ. എൻ.ആർ. മാധവമേനോന്‍റെ സ്മരണാർഥം കേരള ബാർ കൗണ്‍സില്‍ നിയമരംഗത്തെ സമഗ്രസംഭാവനയ്ക്കു നല്‍കുന്ന പ്രഥമപുരസ്കാരം സുപ്രീംകോടതി റിട്ട.ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫിനു സമ്മാനിക്കും. 2024 നവംബർ 2 ന് ഉച്ചകഴിഞ്ഞു മൂന്നിനു...
Read full story

