അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കാപ്പിക്കുരു വിൽപ്പനയ്ക്ക്

May 21, 2022 - 6:59 pm

ആർ 332 ഷോളയാർ പട്ടികവർഗ സർവ്വീസ് സഹകരണ സംഘത്തിന്റെ തോട്ടത്തിൽ നൂറ് ശതമാനം ജൈവരീതിയിൽ കൃഷി ചെയ്ത 2000 കിലോയോളം വരുന്ന കാപ്പിക്കുരു വിൽപ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. സീൽ ചെയ്ത ക്വട്ടേഷനുകൾ ജൂൺ 3 ന് വൈകിട്ട് 5 മണി വരെ മലക്കപ്പാറയിലെ സംഘം ഓഫീസിലും അതിരപ്പിള്ളി ട്രൈബൽ വാലി ഓഫീസിലും ചാലക്കുടി ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസിലും സ്വീകരിക്കും. സീൽ ചെയ്ത ക്വട്ടേഷനുകൾ ജൂൺ 4ന് രാവിലെ 12 മണിക്ക് അതിരപ്പിള്ളി ട്രൈബൽ വാലി ഓഫീസിൽ വച്ച് തുറന്ന് മേൽ നടപടികൾ സ്വീകരിക്കും. ഫോൺ: 9961683034.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *