തൃശൂര്‍| പുലിയുടെ ആക്രമണത്തില്‍ വയോധിക മരിച്ചു. മലക്കപ്പാറ ഷോളയാര്‍ ഡാമിന് സമീപമുണ്ടായ സംഭവത്തില്‍ ഇന്‍സൈ അമ്മാള്‍ (70) ആണ് കൊല്ലപ്പെട്ടത്. ഏപ്രിൽ 19 ഞായറാഴ്ച രാവിലെയാണ് പുലി ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ...
തൃശൂര്‍ | ചാലക്കുടി തഹസില്‍ദാര്‍ കെ എ ജേക്കബിന്റെ വാഹനം ഓ​ഗസ്റ്റ് 2 ശനിയാഴ്ച രാത്രി കാട്ടാന ആക്രമിച്ചു. കഴിഞ്ഞ ദിവസം നാലു വയസുകാരനെ പുലി ആക്രമിച്ച വീരാന്‍കുടി ഉന്നതിയിലെ ജനങ്ങളെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്...
റിപ്പോര്‍ട്ട്
തൃശൂര്‍: മലക്കപ്പാറ ഹില്‍ സ്റ്റേഷനില്‍ വിനോദ സഞ്ചാരത്തിനെത്തിയ മലപ്പുറം ജില്ലാ കളക്ടര്‍ പ്രേംദാസും സംഘവും സഞ്ചരിച്ച കെഎസ്‌ആര്‍ടിസി ബസിന് നേരെ ഒറ്റയാന്റെ ആക്രമണ ശ്രമം.ഷോളയാര്‍ ആനക്കയത്താണ് ആന രാത്രി വഴി തടഞ്ഞത്. ഇന്നലെ രാത്രി...
അറിയിപ്പുകള്‍
ആർ 332 ഷോളയാർ പട്ടികവർഗ സർവ്വീസ് സഹകരണ സംഘത്തിന്റെ തോട്ടത്തിൽ നൂറ് ശതമാനം ജൈവരീതിയിൽ കൃഷി ചെയ്ത 2000 കിലോയോളം വരുന്ന കാപ്പിക്കുരു വിൽപ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. സീൽ ചെയ്ത ക്വട്ടേഷനുകൾ ജൂൺ 3 ന്...
തൃശ്ശൂർ: അതിരപ്പിള്ളി ടൂറിസം വികസനവുമായി ബന്ധപ്പെട്ട് സനീഷ് കുമാർ ജോസഫ് എം എൽ എയുടെ നേതൃത്വത്തിൽ കലക്ട്രേറ്റ് ചേംബറിൽ യോഗം ചേർന്നു. അതിരപ്പിള്ളിയുടെ സമഗ്ര ടൂറിസം വികസനത്തിന് മാത്രമായി മാസ്റ്റർ പ്ലാൻ വേണമെന്ന് എം എൽ...
റിപ്പോര്‍ട്ട്
പാലക്കാട് കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ നേതൃത്വത്തിൽ പാലക്കാട് - തൃശൂർ മലയ്ക്കപ്പാറ ഉല്ലാസ യാത്രയ്ക്ക് തുടക്കമായി. 'നാട്ടിൻപുറം ബൈ ആനപ്പുറം' എന്ന പേരിൽ   പാലക്കാട് നിന്നും നെല്ലിയാമ്പതിയിലേക്ക് നവംബർ 14 ന് കെ.എസ്.ആർ.ടി.സിയുടെ നേതൃത്വത്തിൽ...