കോഴിക്കോട്: ജില്ലയിലെ 60 കോവിഡ് ആശുപത്രികളിൽ 2,071 കിടക്കകളിൽ 1,163 എണ്ണം ഒഴിവുണ്ട്. 101 ഐ.സി.യു കിടക്കകളും 82 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 489 കിടക്കകളും ഒഴിവുണ്ട്. 11 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 180 കിടക്കകൾ, 20 ഐ.സി.യു, 37 വെന്റിലേറ്റർ, 192 ഓക്സിജൻ ഉള്ള കിടക്കകളും ബാക്കിയുണ്ട്. ഒരു സി.എഫ്.എൽ.ടി.സിയിൽ 50 കിടക്കകളിൽ ഏഴെണ്ണം ബാക്കിയുണ്ട്. മൂന്ന് സി.എസ്.എൽ. ടി.സികളിലായി 358 എണ്ണം ഒഴിവുണ്ട്.
റിപ്പോര്‍ട്ട്
ന

