റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
സാങ്കേതിക വീഴ്ച്ച

സാങ്കേതിക തകരാർ; സിയുഇടി പരീക്ഷ വീണ്ടും നടത്തുമെന്ന് എൻടിഎ

പരീക്ഷാ തീയതികൾ ഉടൻ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും

  • പ്രധാന വിവരങ്ങൾ
  • • സാങ്കേതിക തകരാറിനെ തുടർന്ന് സിയുഇടി പരീക്ഷ വീണ്ടും നടത്തും.
  • • 3,765 വിദ്യാർഥികൾക്കാണ് വീണ്ടും അവസരം ലഭിക്കുക.
  • • ഒന്നാം ഷിഫ്റ്റ് പരീക്ഷയ്ക്കിടെയായിരുന്നു പ്രശ്നം.
  • • 95 ശതമാനം വിദ്യാർഥികൾ പരീക്ഷ പൂർത്തിയാക്കി.
  • • പുതിയ പരീക്ഷാ തീയതി ഉടൻ പ്രഖ്യാപിക്കും.
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *