താമരശേരിയിൽ മകന്‍ അമ്മയെ വെട്ടിക്കൊന്നു

കോഴിക്കോട്: താമരശേരിയില്‍ മാതാവിനെ മകന്‍ വെട്ടിക്കൊന്നു. അടിവാരം കായിക്കല്‍ മുപ്പതേക്ര സുബൈദ(50)യാണ് മരിച്ചത്.ഇവരുടെ മകന്‍ ആഷിക്കിനെ പോലിസ് അറസ്റ്റ് ചെയ്തു. സംഭവസമയത്ത് പുതുപ്പാടി ചോയിയോടുള്ള സഹോദരി ഷക്കീലയുടെ വീട്ടിലായിരുന്നു സുബൈദ. ഷക്കീലയുടെ വീട്ടില്‍ എത്തിയാണ് ആഷിക്ക് ആക്രമണം നടത്തിയത്. കഴുത്ത് ഏറെക്കുറെ …

താമരശേരിയിൽ മകന്‍ അമ്മയെ വെട്ടിക്കൊന്നു Read More

ജീവനക്കാരിയോട് മോശമായി പെരുമാറിയ അഡിഷണല്‍ ജില്ലാ ജഡ്‌ജിക്ക് സസ്പെൻഷൻ

കൊച്ചി: കോടതി ജീവനക്കാരിയോട് മോശമായി പെരുമാറിയ കോഴിക്കോട് അഡിഷണല്‍ ജില്ലാ ജഡ്‌ജിക്ക് സസ്പെൻഷൻ. അഡിഷണല്‍ ജില്ലാ ജഡ്‌ജി എം ശുഹൈബിനെയാണ് സസ്പെൻഡ് ചെയ്‌തത്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഹൈകോടതി അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടേതാണ് നടപടി. ജഡ്ജിയുടെ മോശം പെരുമാറ്റം സംസ്ഥാനത്തെ ജുഡീഷ്യല്‍ സ്ഥാപനങ്ങളുടെ …

ജീവനക്കാരിയോട് മോശമായി പെരുമാറിയ അഡിഷണല്‍ ജില്ലാ ജഡ്‌ജിക്ക് സസ്പെൻഷൻ Read More

പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ ക്രിമിനലുകള്‍ക്ക് ഒത്താശ പാടുന്നുവെന്ന വിമർശനവുമായി വി ടി ബല്‍റാം

ചേവായൂര്‍ : കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ എ. ഉമേഷിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി ടി ബല്‍റാം.ക്രിമിനലുകള്‍ക്ക് ഒത്താശ പാടുന്ന സമീപനം കോഴിക്കോട്ടെ പൊലീസിൻ്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നുവെന്നും ഇത് വെച്ചുപൊറുപ്പിക്കില്ലെന്നും വി ടി ബല്‍റാം പറഞ്ഞു. കോഴിക്കോട് …

പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ ക്രിമിനലുകള്‍ക്ക് ഒത്താശ പാടുന്നുവെന്ന വിമർശനവുമായി വി ടി ബല്‍റാം Read More

അന്തേവാസിയുടെ ആക്രമണത്തില്‍ സെക്യൂരിറ്റി ജീവനക്കാരന് പരിക്കേറ്റു

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസിയുടെ ആക്രമണത്തില്‍ സെക്യൂരിറ്റി ജീവനക്കാരന് പരിക്കേറ്റു.മൂക്കിന്റെ പാലം തകര്‍ന്ന രഞ്ജുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2024 നവംബർ 23 ശനിയാഴ്ച രാവിലെ 10.30നാണ് സംഭവം. പതിവ് കുത്തിവെയ്പ്പ് എടുക്കുന്നതിനിടെ അന്തേവാസി ആക്രമണ സ്വഭാവം …

അന്തേവാസിയുടെ ആക്രമണത്തില്‍ സെക്യൂരിറ്റി ജീവനക്കാരന് പരിക്കേറ്റു Read More

ഫറൂഖ് കോളജ് മാനേജ്‌മെന്‍റിന്‍റെ നടപടി ക്രിമിനല്‍ കുറ്റമാണെന്ന് നാഷണല്‍ ലീഗ് നേതാക്കള്‍

കോഴിക്കോട്: മുനമ്പത്തെ ഭൂമി വില്പന നടത്തിയ ഫറൂഖ് കോളജ് മാനേജ്‌മെന്‍റിന്‍റെ നടപടി ക്രിമിനല്‍ കുറ്റമാണെന്ന് നാഷണല്‍ ലീഗ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു . ക്രൈസ്തവ നേതാക്കളുമായി പി.കെ.കുഞ്ഞാലിക്കുട്ടി നടത്തിയ കൂടിക്കാഴ്ച നല്ല കാര്യമാണ്. ലീഗ് നേതാക്കളുടെ ഐക്യദാര്‍ഢ്യം ഭൂമി കൈയേറ്റക്കാര്‍ക്കും റിസോര്‍ട്ട് …

ഫറൂഖ് കോളജ് മാനേജ്‌മെന്‍റിന്‍റെ നടപടി ക്രിമിനല്‍ കുറ്റമാണെന്ന് നാഷണല്‍ ലീഗ് നേതാക്കള്‍ Read More

എഎസ്‌ഐയെക്കൊണ്ട് മാപ്പ് പറയിപ്പിച്ച് എസ്‌എഫ്‌ഐ പ്രദേശിക നേതാവ്

കോഴിക്കോട്: വനിതാ എഎസ്‌ഐയെക്കൊണ്ട് എസ്‌എഫ്‌ഐ പ്രദേശിക നേതാവ് മാപ്പ് പറയിപ്പിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.കൊയിലാണ്ടി ബസ് സ്റ്റാൻഡില്‍ സംഘടിച്ചുനിന്ന വിദ്യാർഥികളോട് പിരിഞ്ഞുപോകാൻ എഎസ്‌ഐ ആവശ്യപ്പെട്ടിരുന്നു. ചെറിയ കുട്ടികള്‍ ആയതിനാല്‍ തനിക്ക് പരാതി ഇല്ലെന്നും എഎസ്‌ഐ പിങ്ക് പോലീസ് പറഞ്ഞതനുസരിച്ച്‌ സ്ഥലം …

എഎസ്‌ഐയെക്കൊണ്ട് മാപ്പ് പറയിപ്പിച്ച് എസ്‌എഫ്‌ഐ പ്രദേശിക നേതാവ് Read More

വിദേശ വിനോദ സഞ്ചാരിയായ വനിതയ്ക്ക് തെരുവ് നായയുടെ കടിയേറ്റു

കോഴിക്കോട്: ജർമനിയില്‍ നിന്നുള്ള വിനോദ സഞ്ചാരിയായ വനിതക്ക് കോഴിക്കോട് വച്ച്‌ തെരുവ് നായയുടെ കടിയേറ്റു. കോഴിക്കോട് റെയില്‍വെ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിലൂടെ നടക്കുമ്പോള്‍ നായയുടെ ശരീരത്തില്‍ അബദ്ധത്തില്‍ ചവിട്ടുകയായിരുന്നു. കോഴിക്കോട് നിന്നും കൊച്ചിയിലേക്ക് പോകുകയായിരുന്ന 14 അംഗ സംഘത്തിലെ ജർമ്മൻ വനിത …

വിദേശ വിനോദ സഞ്ചാരിയായ വനിതയ്ക്ക് തെരുവ് നായയുടെ കടിയേറ്റു Read More

മൂന്ന് ലക്ഷത്തോളം രൂപ വിലവരുന്ന മയക്കുമരുന്നുമായി യുവാവ് പിടിയിൽ

കോഴിക്കോട് : . 100 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. താമരശ്ശേരി,കോരങ്ങാട് കേളന്മാര്‍കണ്ടി വീട്ടില്‍ മാമു എന്ന മുഹമ്മദ് ഷബീര്‍ ആണ് പിടിയിലായത്. വിപണിയില്‍ മൂന്ന് ലക്ഷത്തോളം വിലവരുന്ന മയക്കുമരുന്നുമായാണ് മുഹമ്മദ് ഷബീര്‍ പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം …

മൂന്ന് ലക്ഷത്തോളം രൂപ വിലവരുന്ന മയക്കുമരുന്നുമായി യുവാവ് പിടിയിൽ Read More

ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തതിൽ സർക്കാരിന് ചെലവ് 7.20 കോടി രൂപ

തിരുവനന്തപുരം: .മുഖ്യമന്ത്രി അടക്കമുള്ളവരുടെ യാത്രാ ആവശ്യങ്ങള്‍ക്കായി ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്ത ഇനത്തിൽ സർക്കാരിന് ചെലവ് 7.20 കോടി രൂപ.ചിപ്സണ്‍ ഏവിയേഷൻ കമ്പനിയില്‍ നിന്നാണ് ഹെലികോപ്ടർ വാടകയ്ക്ക് എടുത്തിരിക്കുന്നത്. 80 ലക്ഷം രൂപയാണ് പ്രതിമാസ വാടക.2023 സെപ്റ്റംബര്‍ 20 മുതലാണ് ഹെലികോപ്റ്ററിന്റെ സേവനം …

ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തതിൽ സർക്കാരിന് ചെലവ് 7.20 കോടി രൂപ Read More

അർജുന്റെ മൃതദേഹം വഹിച്ചുള്ള ആംബുലൻസ് രാത്രി 2.45 മണിയോടെ കാസർകോട്ടെത്തി.

കോഴിക്കോട്: . ഷിരൂരിൽ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുന്റെ മൃതദേഹം വഹിച്ചുള്ള ആംബുലൻസ് സെപ്തംബർ 27 വെളളിയാഴ്ച രാത്രി 2.45 മണിയോടെ കാസർകോട്ടെത്തി. കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ കലക്ടർ കെ. ഇംബശേഖരനും ജില്ലാ പോലീസ് മേധാവി ശില്പയും മൃതദേഹത്തിൽ റീത്ത് വെച്ച്‌ …

അർജുന്റെ മൃതദേഹം വഹിച്ചുള്ള ആംബുലൻസ് രാത്രി 2.45 മണിയോടെ കാസർകോട്ടെത്തി. Read More