റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി : പെഗാസസ്‌ വിഷയ്‌ത്തില്‍ കേരളത്തിനും സുപ്രീംകോടതി നോട്ടീസ്‌. കേന്ദ്രസര്‍ക്കാരിന്‌ നോട്ടീസയച്ചതിന്‌ പിന്നാലെയാണ്‌ സംസ്ഥാനങ്ങളുടെയും മറുപടി തേടിയത്‌. കേരളത്തില്‍ പ്രമുഖരുടെ ഫോണ്‍ വിവരങ്ങളും മറ്റുവിശദാംശങ്ങളും ചോര്‍ത്തിയതായി പരാതിയുണ്ടോയെന്നറിയിക്കണമെന്നാണ്‌ നോട്ടീസിലുളളത്‌.

ചീഫ്‌ സെക്രട്ടറിക്കാണ്‌ നോട്ടീസ്‌. പെഗാസസ്‌ ഉപയോഗിച്ച്‌ വ്യക്തികളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ചോര്‍ത്തിയോ എന്നാണ്‌ ഹര്‍ജിക്കാര്‍ക്ക്‌ അറിയേണ്ടതെന്നാണ്‌ 800 പേജുളള നോട്ടീസില്‍ പറയുന്നത്‌ വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടെങ്കില്‍ സര്‍ക്കാരിന്റെ അറിവോടെയാണോ തുടങ്ങിയ കാര്യങ്ങളും അറിയിക്കണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *