കെനിയയിലെ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം ഞായറാഴ്ച കൊച്ചിയിലെത്തിക്കും

കൊച്ചി: കെനിയയിലെ നെഹ്‌റൂറുവിലുണ്ടായ ബസ് അപകടത്തില്‍ മരണപ്പെട്ട അഞ്ച് മലയാളികളുടെ മൃതദേഹങ്ങള്‍ ഞായറാഴ്ച രാവിലെ 8.45-ന് ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കും. മൂവാറ്റുപുഴ സ്വദേശിനി ജസ്‌ന (29), മകള്‍ റൂഹി മെഹ്‌റിന്‍ (ഒന്നര വയസ്), മാവേലിക്കര ചെറുകോല്‍ സ്വദേശിനി …

കെനിയയിലെ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം ഞായറാഴ്ച കൊച്ചിയിലെത്തിക്കും Read More

പിറവത്തുനിന്ന് കാണാതായ പ്ലസ് ടു വിദ്യാർത്ഥിക്കായി അന്വേഷണം തുടരുന്നു

കൊച്ചി: . പാമ്പാക്കുട ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥി അർജുൻ രഘുവിനെ (17) കാണാതായി. വിദ്യാർത്ഥി കേരളം വിട്ടിരിക്കാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘമിപ്പോള്‍. വിദ്യാർത്ഥിക്കായി അന്വേഷണം തുടരുകയാണ്. ജൂൺ 2 തിങ്കളാഴ്ച സ്‌കൂളിലേക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ …

പിറവത്തുനിന്ന് കാണാതായ പ്ലസ് ടു വിദ്യാർത്ഥിക്കായി അന്വേഷണം തുടരുന്നു Read More

കൊച്ചിയിലെ കപ്പല്‍ അപകടം; മത്സ്യത്തൊഴിലാളികള്‍ക്ക് 1000 രൂപവീതം നഷ്ടപരിഹാരം നൽകാൻ സർക്കാർ തീരുമാനം

തിരുവനന്തപുരം: കൊച്ചി തീരത്തുണ്ടായ കപ്പല്‍ അപകടത്തെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് 1000 രൂപവീതം നഷ്ടപരിഹാരം നല്‍കാൻ സര്‍ക്കാര്‍ തീരുമാനം. താല്‍കാലിക ആശ്വാസം എന്ന നിലയിൽ സംസ്ഥാന ദുരന്തനിവാരണ നിധിയില്‍നിന്നാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇതിനുള്ള നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നല്‍കിക്കഴിഞ്ഞു. …

കൊച്ചിയിലെ കപ്പല്‍ അപകടം; മത്സ്യത്തൊഴിലാളികള്‍ക്ക് 1000 രൂപവീതം നഷ്ടപരിഹാരം നൽകാൻ സർക്കാർ തീരുമാനം Read More

ഇടപ്പള്ളിയില്‍ നിന്ന് 13 വയസുകാരനെ കാണാതായതായി പരാതി

കൊച്ചി | ഇടപ്പള്ളിയില്‍ നിന്ന് 13 വയസുകാരനെ കാണാതായതായി . എളമക്കര സ്വദേശിയായ മുഹമ്മദ് ഷിഫാനെയാണ് കാണാതായത്. പരീക്ഷയെഴുതാന്‍ പോയ കുട്ടി വീട്ടില്‍ തിരിച്ചെത്താതെ വന്നതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മെയ് 27ന് രാവിലെയാണ് കുട്ടിയെ അവസാനമായി കണ്ടത്. മുഹമ്മദ് …

ഇടപ്പള്ളിയില്‍ നിന്ന് 13 വയസുകാരനെ കാണാതായതായി പരാതി Read More

അറബിക്കടലില്‍ ചരക്ക് കപ്പല്‍ ചെരിഞ്ഞ് അപകടം ;എല്ലാ തീരമേഖലകളിലും ജാഗ്രതാ നിര്‍ദേശം

കൊച്ചി :കൊച്ചിക്ക് സമീപം 38 നോട്ടിക്കല്‍ മൈല്‍ അകലെ മകരമായ മറൈന്‍ ഓയില്‍ ഗ്യാസ് കണ്ടെയ്‌നറുകള്‍ കടലില്‍ വീണ സംഭവത്തില്‍ അതീവ ജാഗ്രത. സംസ്ഥാനത്തെ എല്ലാ തീരമേഖലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കി. ഒഴുകി നടക്കുന്ന കണ്ടെയ്‌നറുകള്‍ കണ്ടാല്‍ തൊടരുതെന്നും അടുത്ത പോലീസ് …

അറബിക്കടലില്‍ ചരക്ക് കപ്പല്‍ ചെരിഞ്ഞ് അപകടം ;എല്ലാ തീരമേഖലകളിലും ജാഗ്രതാ നിര്‍ദേശം Read More

മൂന്നു വയസുകാരി കല്യാണിയെ പുഴയില്‍ എറിഞ്ഞു കൊന്ന സംഭവത്തിൽ സന്ധ്യ മകനെയും മകളെയും നിരന്തരം മര്‍ദ്ദിച്ചിരുന്നതായി വിവരം

കൊച്ചി| എറണാകുളം മൂഴിക്കുളത്ത് മൂന്നു വയസുകാരി കല്യാണിയെ പുഴയില്‍ എറിഞ്ഞു കൊന്ന കേസിലെ പ്രതിയായ സന്ധ്യ മകനെയും മകളെയും നിരന്തരം മര്‍ദ്ദിച്ചിരുന്നുവെന്ന് വിവരം. തന്നെയും അനിയത്തിയേയും അമ്മ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നും അമ്മയെ ഞങ്ങള്‍ക്ക് പേടിയായിരുന്നുവെന്നും മകന്‍ പറഞ്ഞു. അമ്മ ഞങ്ങളുടെ തയല്ക്ക് ടോര്‍ച്ചുകൊണ്ട് …

മൂന്നു വയസുകാരി കല്യാണിയെ പുഴയില്‍ എറിഞ്ഞു കൊന്ന സംഭവത്തിൽ സന്ധ്യ മകനെയും മകളെയും നിരന്തരം മര്‍ദ്ദിച്ചിരുന്നതായി വിവരം Read More

കൊച്ചിയില്‍ പിതാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി മകന്‍

കൊച്ചി: കൊച്ചിയില്‍ പിതാവിനെ ക്രൂരമായി കൊലപ്പെടുത്തി മകന്‍. പള്ളുരുത്തി സ്വദേശി ടി.ജി ജോണിയാണ് കൊല്ലപ്പെട്ടത്. ജോണിയുടെ മകന്‍ ലൈജു ആയുധം ഉപയോഗിച്ച് അടിച്ച് കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. മരണം സ്വാഭാവികമാണെന്ന് വരുത്തി തീര്‍ക്കാനും ലൈജു ശ്രമിച്ചു.ജോണിയും ലൈജുവും തമ്മില്‍ മെയ് 16 …

കൊച്ചിയില്‍ പിതാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി മകന്‍ Read More

ഹജ്ജ് 2025 : 1,086 ഹാജിമാര്‍ ഇന്ന് വിശുദ്ധഭൂമിയിലേക്ക്

കൊണ്ടോട്ടി |1,086 ഹാജിമാര്‍ ഇന്ന് (മെയ്16) വിശുദ്ധഭൂമിയിലേക്ക് യാത്ര തിരിക്കും.ഈ വര്‍ഷം ആദ്യമായാണ് ഇത്രയും ഹാജിമാര്‍ ഒറ്റദിവസം മൂന്ന് കേന്ദ്രങ്ങളില്‍ നിന്നായി പുറപ്പെടുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ കേരളത്തിലെ പുറപ്പെടല്‍ കേന്ദ്രങ്ങളായ കരിപ്പൂര്‍, കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ നിന്നാണ് പുറപ്പെടുന്നത്. …

ഹജ്ജ് 2025 : 1,086 ഹാജിമാര്‍ ഇന്ന് വിശുദ്ധഭൂമിയിലേക്ക് Read More

നെടുമ്പാശേരിയില്‍ ഇന്നലെ രാത്രിയില്‍ യുവാവ് കാറിടിച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് സിഐഎസ്എഫ് പ്രവര്‍ത്തകർ അറസ്റ്റിൽ

കൊച്ചി | നെടുമ്പാശേരിയില്‍ ഇന്നലെ (മെയ് 14) രാത്രിയില്‍ യുവാവ് കാറിടിച്ച് കൊലപ്പെട്ട സംഭവത്തില്‍ രണ്ട് സിഐഎസ്എഫ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. തുറവൂര്‍ സ്വദേശി ഐവിന്‍ ജിജോ (24) ആണ് മരിച്ചത്.. കാറിലുണ്ടായിരുന്ന സിThuravoor, Native, ഐഎസ്എഫ് എസ്ഐ വിനയ്കുമാര്‍ …

നെടുമ്പാശേരിയില്‍ ഇന്നലെ രാത്രിയില്‍ യുവാവ് കാറിടിച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് സിഐഎസ്എഫ് പ്രവര്‍ത്തകർ അറസ്റ്റിൽ Read More

.കഞ്ചാവ് കടത്തിന് പുതിയ മാര്‍ഗം കണ്ടെത്തി ബംഗാള്‍ സംഘം

കൊച്ചി: ഇരുപത്തിനാല് കിലോ കഞ്ചാവുമായി ബംഗാള്‍ സംഘം നെടുമ്പാശേരിയില്‍ പിടിയിലായി. ഇരുപത്തിനാല് കിലോ കഞ്ചാവാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത് . പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശികളാണ് അറസ്റ്റിലായ നാലു പേരും. റാഖിബുല്‍ മൊല്ല,സിറാജുല്‍ മുന്‍ഷി, റാബി, സെയ്ദുല്‍ ഷെയ്ഖ് എന്നിവരാണ് പിടിയിലായത്. സൈക്കിള്‍ …

.കഞ്ചാവ് കടത്തിന് പുതിയ മാര്‍ഗം കണ്ടെത്തി ബംഗാള്‍ സംഘം Read More