ഹൈലൈറ്റുകൾ
- 2026-ലെ സംസ്ഥാനതല സ്‌കൂൾ പ്രവേശനോത്സവം ജൂൺ 1 രാവിലെ 9.30ന് തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് എച്ച്.എസ്.എസ്സിൽ നടക്കും.
- മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
- പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷനാകുന്ന ചടങ്ങിൽ മറ്റ് മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കും.

