റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡൽഹി : മമതാ ബാനർജി തന്നെ വിളിച്ച് തിരഞ്ഞെടുപ്പിൽ സഹായം തേടിയതായി നന്ദിഗ്രാമിലെ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പ്രോലോയ് പാൽ. 27/03/21 ശനിയാഴ്ചയായിരുന്നു ഈ അവകാശ വാദവുമായി പ്രോലോയ് പാൽ രംഗത്തുവന്നത്. ബാനർജിയും പ്രോലോയ് പാലും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖയും തുടർന്ന് ബിജെപി പുറത്തിറക്കി.

അതേസമയം, ബി ജെ പി സ്ഥാനാർത്ഥി സുവേന്ധു അധികാരിക്ക് വേണ്ടി മാർച്ച് 30 ന് നന്ദിഗ്രാമിൽ അമിത് ഷാ റോഡ്ഷോ നടത്തുമെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *