തലവെട്ടിമാറ്റിയാലും താൻ മമത ബാനർജിക്കൊപ്പം നില്‍ക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനർജി

കല്‍ക്കത്ത: ബിജെപിയിലേക്ക് ചേരുന്നതായി പ്രചരിച്ച അഭ്യൂഹങ്ങൾ തള്ളി തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി. കൽക്കത്തയിൽ നടന്ന പാർട്ടി യോഗത്തിലാണ് മമത ബാനർജിയുടെ അനന്തരവനും ടിഎംസിയുടെ നേതാവുമായ അഭിഷേക് ബാനർജി യുടെ വിശദീകരണം . എന്റെ നേതാവ് മമത …

തലവെട്ടിമാറ്റിയാലും താൻ മമത ബാനർജിക്കൊപ്പം നില്‍ക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനർജി Read More

ജന്മനാട്ടില്‍ മത്സരിക്കാന്‍ മുഖ്യമന്ത്രി ബൊമ്മൈ

ബംഗളുരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ജന്മനാട്ടില്‍ മത്സരിക്കാന്‍ താല്‍പര്യമറിയിച്ച് മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ ബസവരാജ് ബൊമ്മൈ. ഹാവേരി ജില്ലയിലെ ഷിഗ്ഗാവില്‍ സ്ഥാനാര്‍ഥിയാകാന്‍ ആഗ്രഹിക്കുന്നതായാണു ബൊമ്മൈ മനസുതുറന്നത്. അഞ്ചുവര്‍ഷത്തെ ഭരണത്തില്‍ ജനം സംതൃപ്തരാണെന്നും തുടര്‍ഭരണം സാധ്യമാണെന്നും ബൊമ്മൈ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഭരണാനുകൂല തരംഗമാണു …

ജന്മനാട്ടില്‍ മത്സരിക്കാന്‍ മുഖ്യമന്ത്രി ബൊമ്മൈ Read More

വിധി അറിയാന്‍ ഇനി ഒരുദിവസം കൂടി: ഗുജറാത്ത് പറയുന്നത്

15ാം ഗുജറാത്ത് നിയമസഭയിലേക്ക് 182 അംഗങ്ങളില്‍ 89 പേരെ തെരഞ്ഞെടുക്കുന്നതിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബര്‍ ഒന്ന് വ്യാഴാഴ്ചയും 93 സീറ്റുകളുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ഡിസംബര്‍ അഞ്ച് തിങ്കളാഴ്ചയുമാണ് നടന്നത്. ഇനി വിധി അറിയണം. ഇനി ഗുജറാത്തിലെ ജനം വിധിയെഴുതി കാത്തിരിക്കുകയാണ് ഡിസംബര്‍ …

വിധി അറിയാന്‍ ഇനി ഒരുദിവസം കൂടി: ഗുജറാത്ത് പറയുന്നത് Read More

വോട്ട് ചെയ്ത് മോദി, അമിത് ഷാ ഉടനെത്തും: തെരഞ്ഞെടുപ്പിൽ ജനവിധിയെഴുതുന്നത് 93 മണ്ഡലങ്ങൾ

മുംബൈ:​ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന 2022 ഡിസംബർ 5 തിങ്കളാഴ്ച പ്രധാനമന്ത്രി മോദി വോട്ട് രേഖപ്പെടുത്തി. അഹമ്മദാബാദ് നഗരത്തിലെ റാണിപ് പ്രദേശത്തെ ഹൈസ്കൂളിൽ സജ്ജീകരിച്ച പോളിംഗ് സ്റ്റേഷനിലാണ് പ്രധാനമന്ത്രി വോട്ട് ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി …

വോട്ട് ചെയ്ത് മോദി, അമിത് ഷാ ഉടനെത്തും: തെരഞ്ഞെടുപ്പിൽ ജനവിധിയെഴുതുന്നത് 93 മണ്ഡലങ്ങൾ Read More

ഗുജറാത്ത് തിരഞ്ഞെടുപ്പ് 93 സീറ്റുകളിലേക്ക് വോട്ടെടുപ്പ് ആരംഭിച്ചു

വഡോദര: ഗുജറാത്ത് നിയമസഭയിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 182 സീറ്റുകളില്‍ ബാക്കിയുള്ള 93 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. 833 സ്ഥാനാര്‍ത്ഥികളാണ് തിരഞ്ഞെടുപ്പ് രംഗത്തുള്ളത്. 61 രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളാണ് രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതെന്ന് ഗുജറാത്ത് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ …

ഗുജറാത്ത് തിരഞ്ഞെടുപ്പ് 93 സീറ്റുകളിലേക്ക് വോട്ടെടുപ്പ് ആരംഭിച്ചു Read More

ഷിംല മുതല്‍ സൂറത്ത് വരെ: നഗരവാസികള്‍ വോട്ടുചെയ്യാനെത്തുന്നില്ല, തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആശങ്കയില്‍

ഗുജറാത്ത്: നഗരവാസികള്‍ വോട്ട് ചെയ്യാനെത്താതില്‍ ആശങ്ക പ്രകടിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍.ഷിംല മുതല്‍ സൂറത്ത് വരെയുള്ള സിറ്റികളില്‍ വോട്ട് ചെയ്യാന്‍ ആളുകളെത്തുന്നതില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വന്‍ കുറവാണ് ഉണ്ടായിട്ടുള്ളത്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ കൂടുതല്‍ പേര്‍ വോട്ട് …

ഷിംല മുതല്‍ സൂറത്ത് വരെ: നഗരവാസികള്‍ വോട്ടുചെയ്യാനെത്തുന്നില്ല, തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആശങ്കയില്‍ Read More

ഗുജറാത്ത് തെരഞ്ഞെടുപ്പ് : രണ്ടാം ഘട്ട പ്രചാരണം അവസാനിച്ചു, അഞ്ചിന് വോട്ടെടുപ്പ്

അഹമ്മദാബാദ് : ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിന്റെ പ്രചാരണം ഡിസംബർ 3 ന് വൈകിട്ടോടെ അവസാനിച്ചു. 182 മണ്ഡലങ്ങളില്‍ 93 എണ്ണത്തിലേക്കാണ് രണ്ടാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടര്‍മാരെ ആകര്‍ഷിക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും.രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് …

ഗുജറാത്ത് തെരഞ്ഞെടുപ്പ് : രണ്ടാം ഘട്ട പ്രചാരണം അവസാനിച്ചു, അഞ്ചിന് വോട്ടെടുപ്പ് Read More

ഹിമാചല്‍ പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ് നവംബര്‍ 12ന്

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. നവംബര്‍ 12നാണ് വോട്ടെടുപ്പ്. ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. ഒക്ടോബര്‍ 17നായിരിക്കും തിരഞ്ഞെടുപ്പ് വിജ്ഞാപനം. ഒക്ടോബര്‍ 25 മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 27ന് …

ഹിമാചല്‍ പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ് നവംബര്‍ 12ന് Read More

വാരാണസി ശ്രദ്ധാകേന്ദ്രം: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക്

ലഖ്നൗ: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക്. തിങ്കളാഴ്ച(7മാര്‍ച്ച് 2022) ആണ് അവസാനഘട്ട പോളിംഗ്. വാരാണസി ആണ് അവസാനഘട്ടത്തിന്റെ ശ്രദ്ധാകേന്ദ്രം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമെ അഖിലേഷ് യാദവ്, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവരെല്ലാം വാരണാസി കേന്ദ്രീകരിച്ചായിരുന്നു പ്രചാരണം നടത്തിയത്.പോളിംഗ് നടക്കുന്ന 54ല്‍ …

വാരാണസി ശ്രദ്ധാകേന്ദ്രം: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് Read More

40 മണ്ഡലങ്ങളിലായി 301 സ്ഥാനാര്‍ത്ഥികള്‍: ഗോവയില്‍ 11.6 ലക്ഷം വോട്ടര്‍മാര്‍ ഇന്ന് പോളിങ് ബൂത്തിലെത്തും

പനാജി: ഗോവ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് ഫെബ്രുവരി 14നു നടക്കും. ഗോവയില്‍ 40 നിയമസഭാ മണ്ഡലങ്ങളാണ് ഉള്ളത്. അധികാരത്തിലുള്ള ബിജെപിയും കോണ്‍ഗ്രസ്സും തൃണമൂലും എഎപിയും തമ്മിലാണ് പ്രധാന മല്‍സരം. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഗോവ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ …

40 മണ്ഡലങ്ങളിലായി 301 സ്ഥാനാര്‍ത്ഥികള്‍: ഗോവയില്‍ 11.6 ലക്ഷം വോട്ടര്‍മാര്‍ ഇന്ന് പോളിങ് ബൂത്തിലെത്തും Read More