പശ്ചിമ ബംഗാള്‍: പ്രതിപക്ഷ ഐക്യത്തിനില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമത ബാനർജി അറിയിച്ചു. ജനപിന്തുണയോടെ ഒറ്റയ്ക്ക് പോരാടും. മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെയാണ്...
Read full story
മുംബൈ: കോണ്‍ഗ്രസുമായുള്ള ഭിന്നത 2024-ലെ പൊതുതെരഞ്ഞെടുപ്പില്‍ മാറ്റിവയ്ക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തയാറാണെന്ന് എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍. ബി.ജെ.പി - വിരുദ്ധ കൂട്ടായ്മയ്ക്കായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി...
Read full story
കൊൽക്കത്ത: രാഷ്ട്രീയ എതിരാളികൾക്കെതിരെ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിൽ പ്രധാനമന്ത്രിക്ക് പങ്കുള്ളതായി വിശ്വസിക്കുന്നില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. എന്നാൽ ഒരു വിഭാഗം ബിജെപി നേതാക്കളാണ് കേന്ദ്ര ഏജൻസികളെ...
Read full story
കൊല്‍ക്കത്ത: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തടയാന്‍ രാജ്യവ്യാപകമായി സഖ്യം ആവശ്യമില്ലെന്നു തൃണമൂല്‍ കോണ്‍ഗ്രസ്. ബിഹാര്‍, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ മാത്രം മഹാസഖ്യം മതിയാകുമെന്ന അഭിപ്രായം പാര്‍ട്ടി അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ...
Read full story
കൊല്‍ക്കത്ത: 2011-ല്‍ അധികാരത്തിലെത്തിയ ശേഷമുള്ള വമ്പന്‍ മന്ത്രിസഭാ അഴിച്ചുപണിയുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. അഞ്ചു ക്യാബിനറ്റ് മന്ത്രിമാര്‍ അടക്കം ഒന്‍പതു പേരെയാണ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. ബി.ജെ.പി. അംഗത്വവും കേന്ദ്രമന്ത്രി സ്ഥാനവും രാജിവച്ചു...
Read full story
കൊല്‍ക്കത്ത: അധ്യാപക നിയമന കുംഭകോണക്കേസില്‍ അറസ്റ്റിലായ പാര്‍ഥ ചാറ്റര്‍ജിയുടെ വകുപ്പുകള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഏറ്റെടുത്തു. മന്ത്രിയെ നീക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കുനാല്‍ ഘോഷ് ആവശ്യമുന്നയിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണു നടപടി.പാര്‍ഥ ചാറ്റര്‍ജിയെ...
Read full story
കൊല്‍ക്കത്ത : അഴിമതിക്കേസില്‍ അറസ്റ്റിലായ പാര്‍ഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. 'പാര്‍ഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്ന് നീക്കം ചെയ്തു. 'പാര്‍ട്ടി കടുത്ത നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. മറ്റ്...
Read full story
റിപ്പോര്‍ട്ട്

അറസ്റ്റിലായ മന്ത്രിയെ തള്ളിപ്പറഞ്ഞ് മമത

By ന്യൂസ് ഡെസ്ക് July 26, 2022
കൊല്‍ക്കത്ത: സ്‌കൂള്‍ നിയമനക്കോഴയുമായി ബന്ധപ്പെട്ട് 20 കോടി രൂപ കണ്ടെടുത്തതിനേത്തുടര്‍ന്ന് പശ്ചിമബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെ ഇ.ഡി. അറസ്റ്റ് ചെയ്ത സംഭവത്തില്‍ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി മമതാ ബാനര്‍ജി. അഴിമതിയേയോ ഏതെങ്കിലും തരത്തിലുള്ള തെറ്റായ...
Read full story
കൊല്‍ക്കത്ത: അറസ്റ്റിനുശേഷം പശ്ചിമബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി മൂന്നുതവണ മുഖ്യമന്ത്രിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്ന് ഇ.ഡിയുടെ അറസ്റ്റ് മെമ്മോയില്‍ പറയുന്നു. അറസ്റ്റിലായ വ്യക്തിക്ക് ബന്ധുവിനെയോ സുഹൃത്തിനെയോ വിളിക്കാനുള്ള അവസരം മുതലെടുത്താണ് പാര്‍ത്ഥ മുഖ്യമന്ത്രിയെ...
Read full story
ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ സംയുക്ത രാഷ്ട്രപതി സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹ പശ്ചിമ ബംഗാളിലോ സ്വന്തം സംസ്ഥാനമായ ജാര്‍ഖണ്ഡിലോ പ്രചാരണത്തിന് എത്തില്ല. കേന്ദ്രസര്‍ക്കാര്‍ കുറച്ചുകൂടി ഗൗരവതരമായ ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കില്‍ ദ്രൗപതി മുര്‍മു പൊതുസമ്മതയായ രാഷ്ട്രപതി സ്ഥാനാര്‍ഥി ആയേനെ...
Read full story