റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്‌ 44 കിലോ കഞ്ചാവുമായി പിടിയിലായി

December 28, 2020 - 8:05 pm

കോഴിക്കോട്‌: കാറില്‍ കടത്തുകയായിരുന്ന 44 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയിലായി. കുന്നമംഗലം പതിമംഗലം സ്വദേശി നിസാം (32) ആണ്‌ പിടിയിലായത്‌. പോലീസ്‌ ആന്‍റി നര്‍ക്കോട്ടിക്ക്‌ വിഭാഗമാണ്‌ കഞ്ചാവ്‌ പിടികൂടിയത്‌. മഹരാഷ്ട്രയില്‍ നിന്നാണ്‌ കഞ്ചാവ്‌ കേരളത്തിലെത്തിച്ചതെന്ന്‌ ഇയാള്‍ മൊഴിനല്‍കി. കഞ്ചാവ്‌ കടത്താനുപയോഗിച്ച കാറും കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *