ജനവാസ മേഖലകളിലെ ഭൂമിയും പരിശോധനയ്ക്ക്
- വനമായി രേഖപ്പെടുത്തിയ ഭൂമികളുടെ വിവരശേഖരണത്തിന് സംസ്ഥാനത്ത് ജില്ലാതല കമ്മിറ്റികൾ രൂപീകരിച്ചു.
- സംസ്ഥാനമൊട്ടാകെ ഫീൽഡ് പരിശോധനകൾ നടത്തി ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് തീരുമാനം
- വനംവകുപ്പ്, ജില്ലാ ഭരണകൂടം, ഭൂഉടമകൾ എന്നിവർ ഉൾപ്പെട്ട വിഷയ
- ഭൂഉടമകളിൽ നിന്ന് തെളിവുകൾ ശേഖരിക്കാതെയുള്ള പരിശോധനകൾ ഭൂമി വനഭൂമിയായി മാറാൻ ഇടയാക്കുമെന്ന ആശങ്ക
- പിന്നീട് കോടതി കേസുകളും നിർമ്മാണ-ബാങ്ക് വായ്പ തടസങ്ങളും ഉണ്ടാകാമെന്ന് കർഷകർ മുന്നറിയിപ്പ് നൽകുന്നു.



