റിപ്പോര്‍ട്ട്
News Editor
'കണ്ടെത്തുക, നീക്കം ചെയ്യുക, നാടുകടത്തുക’

അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരെ നേരിട്ട് ബിഎസ്എഫിന് കൈമാറണം; പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി

May 23, 2026 - 6:24 am

ഹൈലൈറ്റുകൾ

  • അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരെ ഇനി കോടതിയിൽ ഹാജരാക്കേണ്ടതില്ല
  • നേരിട്ട് അതിർത്തി സുരക്ഷാസേനയ്ക്ക് (ബിഎസ്എഫ്) കൈമാറണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു
  • കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ 'കണ്ടെത്തുക, നീക്കം ചെയ്യുക, നാടുകടത്തുക’ എന്ന നയമാണ് നടപ്പിലാക്കുന്നതെന്ന് സുവേന്ദു അധികാരി പറഞ്ഞു
  • ഇന്ത്യയിൽ ഏകദേശം 20 ദശലക്ഷം ബംഗ്ലാദേശി അനധികൃത കുടിയേറ്റക്കാരുണ്ടെന്നാണ് 2016-ൽ അന്നത്തെ ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു പാർലമെന്റിൽ .
  • ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റത്തിനെതിരെയുള്ള രാഷ്ട്രീയ നീക്കം

Leave a Reply

Your email address will not be published. Required fields are marked *