റിപ്പോര്‍ട്ട്
News Editor
ക​ൽ​ക്ക​രി ഖ​നി​യി​ൽ സ്ഫോ​ട​നം

ചൈ​ന​യി​ൽ ക​ൽ​ക്ക​രി ഖ​നി​യി​ലെ സ്ഫോ​ട​ന​ത്തി​ൽ 90 മരണം

May 23, 2026 - 5:54 pm

ഹൈലൈറ്റുകൾ

  • ചൈ​ന​യി​ൽ ക​ൽ​ക്ക​രി ഖ​നി​യി​ലെ സ്ഫോ​ട​നം.
  • സ്ഫോ​ട​ന​ത്തി​ൽ 90 പേ​ർ മ​രി​ച്ചു. നിരവധി പേരെ കാ​ണാ​താ​യി
  • പ​രി​ക്കേ​റ്റ​വ​ർ​ക്ക് മി​ക​ച്ച ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​ൻ ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പിം​ഗ് നി​ർ​ദേ​ശി​ച്ചു.
  • ഖ​നി​യു​ടെ ചു​മ​ത​ല​യി​ലു​ള്ള ക​മ്പ​നി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു
  • 247 തൊ​ഴി​ലാ​ളി​ക​ളാ​യി​രു​ന്നു ഖ​നി​ക്കു​ള്ളി​ലു​ണ്ടാ​യി​രു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *