റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

പ്രധാന വിവരങ്ങൾ

  • കേരളത്തിൽ ഐഎഎസ് തലപ്പത്ത് വലിയ അഴിച്ചുപണി നടന്നു.
  • കണ്ണൂർ കളക്ടർ ഉൾപ്പെടെ ആറ് കളക്ടർമാരെ സ്ഥലംമാറ്റി.
  • പി.ബി. നൂഹിനെ ജിഎസ്ടി കമ്മീഷണറായി നിയമിച്ചു.
  • രത്തൻ ഖേൽക്കറെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയാക്കി.
  • എം.എസ്. മാധവിക്കുട്ടിയെ പാലക്കാട് കളക്ടറിൽ നിന്ന് കോഴിക്കോട് കളക്ടറായി മാറ്റി

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *