കണ്ണൂർ സ്വദേശിനിയായ ആർഷയും മകൾ റൂഹിയും ഫ്ലാറ്റിൽ മരിച്ച നിലയിൽ; മരണകാരണം വ്യക്തമല്ല
- ഷാർജയിൽ മലയാളി യുവതിയെയും അഞ്ചുവയസുകാരി മകളെയും മരിച്ച നിലയിൽ കണ്ടെത്തി..
- ബുധനാഴ്ച രാത്രി അൽ നഹ്ദയിലെ ഫ്ലാറ്റിലായിരുന്നു സംഭവം.
- കണ്ണൂർ അഴീക്കോട് സ്വദേശിനിയായ ആർഷയും മകൾ റൂഹിയുമാണ് മരിച്ചത്.
- മരണകാരണം വ്യക്തമല്ല; ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചു.
- ഓൺലൈൻ ബിസിനസ് നടത്തിയിരുന്ന ആർഷയുടെ മരണം പ്രവാസി മലയാളികളെ ഞെട്ടിച്ചു

