റിപ്പോര്‍ട്ട്

കോഴിക്കോട്‌ 44 കിലോ കഞ്ചാവുമായി പിടിയിലായി

By ന്യൂസ് ഡെസ്ക് December 28, 2020
കോഴിക്കോട്‌: കാറില്‍ കടത്തുകയായിരുന്ന 44 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയിലായി. കുന്നമംഗലം പതിമംഗലം സ്വദേശി നിസാം (32) ആണ്‌ പിടിയിലായത്‌. പോലീസ്‌ ആന്‍റി നര്‍ക്കോട്ടിക്ക്‌ വിഭാഗമാണ്‌ കഞ്ചാവ്‌ പിടികൂടിയത്‌. മഹരാഷ്ട്രയില്‍ നിന്നാണ്‌ കഞ്ചാവ്‌ കേരളത്തിലെത്തിച്ചതെന്ന്‌...
Read full story