കോഴിക്കോട്‌ 44 കിലോ കഞ്ചാവുമായി പിടിയിലായി

December 28, 2020

കോഴിക്കോട്‌: കാറില്‍ കടത്തുകയായിരുന്ന 44 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയിലായി. കുന്നമംഗലം പതിമംഗലം സ്വദേശി നിസാം (32) ആണ്‌ പിടിയിലായത്‌. പോലീസ്‌ ആന്‍റി നര്‍ക്കോട്ടിക്ക്‌ വിഭാഗമാണ്‌ കഞ്ചാവ്‌ പിടികൂടിയത്‌. മഹരാഷ്ട്രയില്‍ നിന്നാണ്‌ കഞ്ചാവ്‌ കേരളത്തിലെത്തിച്ചതെന്ന്‌ ഇയാള്‍ മൊഴിനല്‍കി. കഞ്ചാവ്‌ കടത്താനുപയോഗിച്ച കാറും …

വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 5 പേര്‍ പിടിയില്‍

September 5, 2020

വെളളറട: വെളളറട ആനപ്പാറയില്‍ പച്ചക്കറി വ്യാപാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ 5 പേര്‍ പോലീസ്‌ പിടിയിലായി. പോത്തന്‍കോട്‌ സ്വദേശികളായ ഷാജി ഷാഹുല്‍, ഷാജഹാന്‍, നിസാം, തമിഴ്‌നാട്‌ സ്വദേശി ഷിബുു, വെളളനാട്‌ സ്വദേശി സിദ്ധിക്ക്‌ എന്നിവരാണ്‌ പിടിയിലായത്‌. 2020 സെപ്‌തംബര്‍ 3 വ്യാഴാഴ്‌ച …