മാലിന്യക്കൂമ്പാരമായി മാറുന്ന മഥുരയെയും യമുനയെയും രക്ഷിക്കണമെന്ന ആവശ്യം ശക്തമാക്കി സാമൂഹിക പ്രവർത്തകന്റെ വേറിട്ട സമരം
- യമുനാ നദിയിലെ മലിനീകരണത്തിനെതിരെ മഥുരയിൽ യുവാവ് പാറ്റയുടെ വേഷത്തിലെത്തി പ്രതിഷേധിച്ചു.
- വെള്ളിയാഴ്ച മഥുര മുനിസിപ്പൽ കോർപ്പറേഷൻ ഓഫീസിന് മുന്നിലായിരുന്നു സമരം നടന്നത്.
- സാമൂഹിക പ്രവർത്തകനായ ദീപക് ശർമ്മയാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്..
- നഗരത്തിലെ മാലിന്യപ്രശ്നവും യമുനയിലെ അഴുക്കുമാണ് പ്രതിഷേധത്തിന് കാരണം.
- ‘കോക്രോച്ച് ജനതാ പാർട്ടി’ ട്രെൻഡിന് പിന്നാലെ നടന്ന സമരം സാമൂഹികമാധ്യമങ്ങളിലും ശ്രദ്ധനേടി

