റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ദമ്പതികൾക്ക് മർദനം

കുട്ടി ഉറങ്ങിപ്പോയതിന്റെ പേരിൽ ദമ്പതികൾക്ക് മർദനം; ബസ് ജീവനക്കാരന് പൊലീസ് നോട്ടീസ്

May 24, 2026 - 12:57 am

കടുത്തുരുത്തിയിൽ സ്വകാര്യ ബസിൽ യാത്രക്കിടെ തർക്കം; ഭാര്യക്കും ഭർത്താവിനും പരിക്ക്, മകൾ ഭീതിയിൽ

  • കുട്ടി ഉറങ്ങിപ്പോയതിനെ തുടർന്ന് ബസിൽ നിന്ന് ഇറങ്ങാൻ വൈകിയതോടെയാണ് തർക്കം തുടങ്ങിയത്.
  • കടുത്തുരുത്തി ടൗണിൽ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
  • സജീവ്, ഭാര്യ രാജിഷ, മകൾ എന്നിവരാണ് ആക്രമണത്തിനിരയായത്.
  • ചോദ്യം ചെയ്ത ഭർത്താവിനെയും തടയാൻ എത്തിയ ഭാര്യയെയും കണ്ടക്ടർ മർദിച്ചെന്നാണ് പരാതി.
  • കേസെടുത്ത പൊലീസ് ബസ് ജീവനക്കാരന് ഹാജരാകാൻ നോട്ടീസ് നൽകി.
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *