റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മറഡോണയുടെ മരണത്തെ തുടർന്ന് സോഷ്യൽ മീഡിയ ആദരാഞ്ജലികൾ നേർന്നത് നടി മഡോണയ്ക്ക്

November 26, 2020 - 4:50 pm

കൊച്ചി: ഫുട്ബോൾ ഇതിഹാസം മറഡോണയുടെ പെട്ടെന്നുള്ള വിയോഗത്തെ തുടർന്ന് ആദരാഞ്ജലികൾ അർപ്പിച്ചത് നടി മഡോണ സെബാസ്റ്റ്യന്.

നടിക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തിന് പിന്നാലെ ചിലര്‍ ആളുമാറി മഡോണയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് നടിയുടെ ഫേസ്ബുക്ക് പേജില്‍ ചിലര്‍ കമന്റ് ഇട്ടിരുന്നു.

ഇതിനെ കളിയാക്കി സർകാസം ട്രോളുകളും പ്രചരിക്കുന്നുണ്ട്. എന്നാൽ നടിക്കെതിരെയുള്ള ക്രൂരമായ തമാശകള്‍ക്ക് നേരെ രൂക്ഷവിമര്‍ശനവും ഉയരുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *