മദ്യലഹരിയില്‍ ഛര്‍ദ്ദിച്ച് മലവിസര്‍ജനം നടത്തി വിമാനയാത്രക്കാരന്‍

March 30, 2023

ഗുവാഹത്തി: മദ്യലഹരിയില്‍ യാത്രക്കാരന്‍ വിമാനത്തില്‍ ഛര്‍ദ്ദിക്കുകയും മലവിസര്‍ജനം നടത്തുകയും ചെയ്തു. ഗുവാഹത്തിയില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ 6ഇ-762 വിമാനത്തിലാണ് സംഭവം. മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരന്‍ ടോയ്‌ലറ്റിനു സമീപമാണ് മലമൂത്ര വിസര്‍ജനം നടത്തിയത്. മാര്‍ച്ച് 26നാണ് സംഭവം നടന്നത്. സാഹചര്യത്തെ നന്നായി …

കൊല്ലം എസ്എൻ കോളജിന്റെ പേരിൽ പ്രചരിക്കുന്ന വിവാദ സർക്കുലറിൽ പങ്കില്ലെന്ന് പ്രിൻസിപ്പൽ നിഷ തറയിൽ

March 30, 2023

കൊല്ലം: വിദ്യാർഥികളുടെ വിനോദയാത്രയുമായി ബന്ധപ്പെട്ട് കൊല്ലം എസ്എൻ കോളജിൻറെ പേരിൽ പ്രചരിക്കുന്ന നിയമാവലിയിൽ പങ്കില്ലെന്ന് കോളജ് പ്രിൻസിപ്പൽ നിഷ തറയിൽ. വിനോദയാത്രയ്ക്കു പോകുമ്പോൾ കോളജിലെ വിദ്യാർഥികൾ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ എന്ന പേരിലാണ് സർക്കുലർ പ്രചരിച്ചിട്ടുളളത്. ആൺകുട്ടികളും പെൺകുട്ടികളും അടുത്ത് ഇരിക്കരുത്, ഫോട്ടോ …

യുഎഇയിൽ രണ്ട് വയസുകാരൻ കാറിടിച്ച് മരിച്ചു

March 29, 2023

അജ്‍മാൻ: കാറിടിച്ച് ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലായിരുന്ന രണ്ട് വയസുകാരൻമരിച്ചു. 2023 മാർച്ച് 27 തിങ്കളാഴ്ചയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്. അജ്‍മാനിലെ അൽ നുഐമിയ ഏരിയയിൽ റമദാനിലെ രണ്ടാം ദിവസമയിരുന്നു സംഭവം. കുട്ടിയുടെ കുടുംബം താമസിച്ചിരുന്ന അൽ നുഐമിയയിലെ വില്ലയ്ക്ക് മുന്നിൽ വെച്ചാണ് …

അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയ നാല് പ്രവാസികൾ അറസ്റ്റിൽ

March 24, 2023

കുവൈത്ത് സിറ്റി: കുവൈത്തിൽ വേശ്യാവൃത്തിയിൽ ഏർപ്പെട്ടതിനും ഓൺലൈനിലൂടെ അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയതിനും നാല് പ്രവാസികൾ അറസ്റ്റിലായി. രണ്ട് വ്യത്യസ്‍ത സംഭവങ്ങളിലാണ് ഇവരെ പിടികൂടിയതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പ്രസ്‍താവനയിലൂടെ അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചതിനും അനാശാസ്യ പ്രവർത്തനങ്ങളും വേശ്യാവൃത്തിയും …

വിവാദ ഫേസ്ബുക്ക് പോസ്റ്റുമായി ആകാശിന്റെ കൂട്ടാളി ജിജോ തില്ലങ്കേരി

February 20, 2023

കണ്ണൂർ: ഒരു മാസത്തിനിടെ ഞങ്ങളിലൊരാൾ കൊല്ലപ്പെട്ടേക്കാമെന്ന് ജിജോ തില്ലങ്കേരി ഫേസ്ബുക്ക് പോസ്റ്റിൽ. കൊലപാതകത്തിന്റെ പാപക്കറ സിപിഎമ്മിന് മേൽകെട്ടി വച്ച് വേട്ടയാടരുത്. രാഷട്രീയ മുതലെടുപ്പിനായി ആർഎസ്എസ് ശ്രമിക്കുന്നുണ്ട്. പാർട്ടിയെ തെറ്റിദ്ധരിക്കരുതെന്നും ആകാശിന്റെ കൂട്ടാളി ജിജോ തില്ലങ്കേരി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ …

സർക്കാർ ജീവനക്കാർ യൂ ട്യൂബ് ചാനൽ തുടങ്ങാൻ പാടില്ലെന്ന് ഉത്തരവ്

February 19, 2023

തിരുവനന്തപുരം: സംസ്ഥാനത്ത് ഒട്ടേറെ ഉദ്യോഗസ്ഥരാണ് യൂട്യൂബ് ചാനൽ നടത്തി അധികവരുമാനം കണ്ടെത്തുന്നത്. സോഷ്യൽ മീഡിയയിൽ വീഡിയോകൾ പോസ്റ്റ് ചെയ്യുന്നത് വ്യക്തിഗത പ്രവർത്തനവും ക്രിയാത്മക സ്വാതന്ത്ര്യവുമായി കണക്കാക്കാമെങ്കിലും സർക്കാർ ജീവനക്കാർ യൂട്യൂബ് ചാനൽ തുടങ്ങാൻ പാടില്ലെന്ന് സർക്കാർ ഉത്തരവ്. സർക്കാർ ജീവനക്കാർ ഇതര …

എസ്എംഎ രോഗം ബാധിച്ച 18 മാസം പ്രായമുള്ള കുഞ്ഞിന് വേണം നമ്മുടെ സഹായം; കൈകോർക്കാം

February 6, 2023

എസ്എംഎ രോഗം ബാധിച്ച മകനെ ജീവിതത്തിലേക്ക് പിച്ചവെപ്പിക്കാൻ കരുണയുള്ളവരുടെ കനിവ് തേടുകയാണ് ഒരു കുടുംബം. 18 മാസം പ്രായമുള്ള നിർവാണിന് എസ്എംഎ വാക്‌സിനായി ഇനിയും കോടികൾ സമാഹരിക്കേണ്ടതുണ്ട് ചെറുപ്പത്തിൽ നട്ടെല്ലിന് ചെറിയ പ്രശ്‌നം മാത്രമാണ് ഈ കുഞ്ഞിനുണ്ടായിരുന്നതെന്ന് കുടുംബം പറയുന്നു. പക്ഷെ …

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; യുവാക്കള്‍ കര്‍ണാടക പോലീസിന്റെ പിടിയില്‍

January 22, 2023

മട്ടന്നൂര്‍: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ സൗഹൃദം നടിച്ചു കാറില്‍ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നു യുവാക്കളെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു. മട്ടന്നൂര്‍ പാലോട്ടുപള്ളി സ്വദേശികളായ ഷമ്മാസ്, റഹീം, ഷബീര്‍ എന്നിവരാണു പിടിയിലായത്. കര്‍ണാടകയിലെ കുടക് ജില്ലയിലെ നാപ്പോക്കിലാണ് കേസിനാസ്പദമായ …

നേട്ടങ്ങള്‍ വെളിപ്പെടുത്താത്ത സാമൂഹികമാധ്യമ താരങ്ങള്‍ക്ക് പിഴ

January 22, 2023

ന്യൂഡല്‍ഹി: സാമൂഹിക മാധ്യമ താരങ്ങള്‍ക്ക് പാരിതോഷികം, ഹോട്ടല്‍ താമസം, ഇക്വിറ്റി, ഡിസ്‌കൗണ്ടുകള്‍, പുരസ്‌കാരങ്ങള്‍ അടക്കമുള്ള നേട്ടങ്ങള്‍ പരസ്യപ്പെടുത്തണമെന്ന ചട്ടവുമായി കേന്ദ്രസര്‍ക്കാര്‍. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് പിഴ ചുമത്താനും നിയമനടപടി കൈക്കൊള്ളാനും വ്യവസ്ഥ.ഏതെങ്കിലുമൊരു ഉത്പ്പന്നത്തെയോ സേവനത്തെയോ പദ്ധതിയെയോ പിന്തുണയ്ക്കുന്ന പക്ഷം നേട്ടങ്ങള്‍ വെളിപ്പെടുത്തിയിരിക്കണം. …

കൈറ്റ് രൂപീകൃതമായിട്ട് ജൂലൈ 20 അഞ്ച് വർഷം

July 19, 2022

*കൈറ്റിന് അഞ്ചുലക്ഷം രൂപയുടെ സി.എം. ഇന്നൊവേഷൻ അവാർഡ് പബ്ലിക് പോളിസിയിലെ ഇന്നൊവേഷനുകൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ചീഫ് മിനിസ്റ്റേഴ്‌സ് ഇന്നൊവേഷൻ അവാർഡ് പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷന് (കൈറ്റ്) ലഭിച്ചു. ‘പ്രൊസീഡ്യുറൽ ഇന്റർവെൻഷൻ’ (Procedural Intervention) …