റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റിയ ചക്രവർത്തിയുടെ ജാമ്യാപേക്ഷയിൽ വിധി വെള്ളിയാഴ്ച

September 10, 2020 - 9:35 pm

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിൻ്റെ മരണവുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടി റിയ ചക്രവർത്തിക്കും സഹോദരൻ ഷോയിക്കിനും വേണ്ടി സമർപ്പിച്ച ജാമ്യാപേക്ഷയിൽ മുംബൈയിലെ പ്രത്യേക കോടതി 11-09-2020 വെള്ളിയാഴ്ച വിധി പറയും.

10-09-2020ശനിയാഴ്ച ജാമ്യാപേക്ഷ പരിഗണിച്ച കോടതി വിധി പറയാൻ നാളത്തേക്ക് മാറ്റുകയായിരുന്നു. കേസിൽ താൻ നിരപരാധിയാണെന്ന് കാണിച്ച് റിയ സെഷൻസ് കോടതിയിൽ നൽകിയ ഹരജിയിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്‌ക്കെതിരെ നിരവധി ഗുരുതരമായ ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *